Clare, Cork, Kerry, Limerick, Tipperary, Donegal, Connacht (Galway, Leitrim, Mayo, Roscommon and Sligo) എന്നിവിടങ്ങളിൽ സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ അർധരാത്രി മുതൽ ബുധനാഴ്ച രാവിലെ ആറുവരെയാണ് മുന്നറിയിപ്പ്.
അയര്‍ലണ്ടിലേക്ക് എത്താൻ സാധ്യത ഉള്ള ലീ ചുഴലിക്കാറ്റ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും പേമാരിക്കും കാരണമാവുമെന്നാണ് പ്രവചനം. ലീ ചുഴലിക്കാറ്റിന്റെ ‘വാലറ്റം ‘ ചൊവ്വാഴ്ചയോടെ അയര്‍ലണ്ടില്‍ എത്തുന്ന മുറയ്ക്ക് കൂടുതല്‍ മുന്നറിയിപ്പുകള്‍ കാലാവസ്ഥാ കേന്ദ്രം നല്‍കാം.
കനത്ത മഴ, പ്രാദേശികമായ വെള്ളപ്പൊക്കത്തിനും യാത്രാ തടസ്സത്തിനും സാധ്യതയുണ്ടെന്ന് Met Éireann പറയുന്നു. പകൽ സമയത്ത് പല ഭാഗങ്ങളിലും മഴയ്ക്ക് ശമനമുണ്ടാകുമെങ്കിലും നാളെ വൈകുന്നേരവും രാത്രിയും ശക്തമായ മഴ തുടരും.
വെസ്റ്റ് ഗാൽവേയിലും കെറിയിലും സ്റ്റാറ്റസ് യെല്ലോ കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ വൈകിട്ട് അഞ്ച് മണി മുതൽ ബുധനാഴ്ച പുലർച്ചെ മൂന്ന് മണി വരെയാണ് മുന്നറിയിപ്പ്.
രണ്ടാമത്തെ മുന്നറിയിപ്പ് മരങ്ങൾ വീഴാനുള്ള സാധ്യത, ചുറ്റും വീശുന്ന അയഞ്ഞ അവശിഷ്ടങ്ങൾ, ബുദ്ധിമുട്ടുള്ള ഡ്രൈവിംഗ് സാഹചര്യങ്ങൾ എന്നിവയാണ് ഉൾക്കൊള്ളുക.
Status Yellow - Wind warning for West Galway, Kerry
Met Éireann Weather Warning
South to southwest winds will be very strong and gusty.
Potential impacts:
Chance of falling branches/trees and loose debris blowing around
Difficult driving conditionsValid: 00:00 Tuesday 19/09/2023 to 06:00 Tuesday 19/09/2023
Issued: 12:18 Monday 18/09/2023
Status Yellow - Rain warning for Clare, Cork, Kerry, Limerick, Tipperary, Donegal, Connacht
Met Éireann Weather Warning
Spells of rain will be heavy and persistent at times giving accumulative totals of 30 to 60mm, locally higher on hills.
The rain will ease off for a time in many parts on Tuesday daytime, before heavy spells of rain return Tuesday evening and night.
Potential impacts:
Localised flooding
Travel disruptionValid: 00:00 Tuesday 19/09/2023 to 06:00 Wednesday 20/09/2023
Issued: 11:05 Monday 18/09/2023
Status Yellow - Wind warning for West Galway, Kerry
Met Éireann Weather Warning
South to southwest winds will be very strong and gusty.
Potential impacts:
Chance of falling branches/trees and loose debris blowing around
Difficult driving conditionsValid: 17:00 Tuesday 19/09/2023 to 03:00 Wednesday 20/09/2023
Issued: 11:38 Monday 18/09/2023
READ MORE: https://www.met.ie/warnings/tomorrow