12 കൗണ്ടികൾക്ക് പ്രത്യേക സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പിനൊപ്പം കോർക്കിനുള്ള സ്റ്റാറ്റസ് ഓറഞ്ച് മഴ മുന്നറിയിപ്പും നാളെ പ്രാബല്യത്തിൽ വരും.
കോർക്കിനുള്ള മുന്നറിയിപ്പ് നാളെ വൈകുന്നേരം 6.00 മണിക്ക് നിലവിൽ വരും, വെള്ളിയാഴ്ച വൈകുന്നേരം 6.00 മണിക്ക് അവസാനിക്കും.
മൺസ്റ്ററിലെ (Clare, Cork, Kerry, Limerick, Tipperary, and Waterford) എല്ലാ കൗണ്ടികൾക്കും കാർലോ, ഡബ്ലിൻ, കിൽഡെയർ, കിൽക്കെന്നി, ലീഷ് , ഓഫലി, വിക്ലോ എന്നിവയ്ക്കും നാളെ വൈകുന്നേരം 6.00 മണിക്ക് പ്രാബല്യത്തിൽ വരുന്ന അലേർട്ട് വെള്ളിയാഴ്ച വൈകുന്നേരം 6.00 മണിക്ക് അവസാനിക്കും.