ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ് മലയാളികൾക്ക് ഓണം. പൊന്നിന്‍ ചിങ്ങമാസത്തിലേക്കുള്ള കാല്‍വെപ്പ് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു പുതുവർഷത്തിലേക്കുള്ള പ്രതീക്ഷകൾ കൂടെയാണ് സമ്മാനിക്കുന്നത്, ഒപ്പം അത്തപ്പൂക്കളത്തിനും ഓണാഘോഷങ്ങൾക്കുമൊക്കെ വേണ്ടിയുള്ള കാത്തിരിപ്പും ആരംഭിക്കുന്നു.
പ്രവാസി മലയാളിയുടെ ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് പത്തൊൻപതാം തീയതി ശനിയാഴ്ച സമുചിതമായി ആഘോഷിക്കുന്നു. തദവസരത്തിലേക്കു എല്ലാ പ്രവാസി കുടുംബങ്ങളെയും ഹാർദവമായി സ്വാഗതം ചെയ്യുന്നു.
പ്രവാസി മലയാളിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഓണാഘോഷത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ , എക്സിക്യൂട്ടീവ് അംഗങ്ങളുമായി ബന്ധപെടുക.നന്ദി 🙏🙏
പ്രവാസി എക്സിക്യൂട്ടീവ് കമ്മറ്റി
0892028718