ഡബ്ലിൻ: അയർലൻഡ് മലയാളിയും,അയര്‍ലണ്ടിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളും നാട്ടിൽ പാലാ മേലുകാവ്മറ്റം സ്വദേശിയുമായ ബിനോയ് ജോസ്, പുലയൻപറമ്പിലിന്റെ ഭാര്യ ബിനുമോൾ പോളശ്ശേരി അന്തരിച്ചു. 47 വയസ്സായിരുന്നു.
കോട്ടയം,കുറവിലങ്ങാട്, കാളികാവ് പി.ജെ ഉലഹന്നാന്റെയും (Retd. പ്രൊഫസർ) മേരിയുടെയും മകളാണ് പരേത.
ഭർത്താവ്: ബിനോയ് ജോസ് (പുലയൻപറമ്പില്‍)
മക്കൾ: എഡ്വിൻ, ഈതൻ , ഇവാ
സംസ്കാരം കേരളത്തിൽ ആയിരിക്കും എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത് . മറ്റു വിവരങ്ങൾ പിന്നീട്.