അയർലൻഡിലേക്ക് മാറാൻ ₹71 ലക്ഷം; ഇത് അയര്‍ലണ്ടില്‍ ഉള്ളവര്‍ക്ക് മാത്രം DFA

അയര്‍ലണ്ടില്‍ എത്തിച്ചേരാന്‍ വഴി അന്വേഷിക്കുന്ന ആളുകളുടെ ഇടയില്‍ ദിവ്യ  പരിവേഷം നല്‍കിയാണ് വ്യാജ വാര്‍ത്തകള്‍  പുതിയ പുതിയ വിസ പ്രോഗ്രാം വാര്‍ത്തകള്‍ ഞാൻ ആദ്യം എന്ന ക്രമത്തില്‍ ഓരോ  website യും  നല്‍കുന്നത്. 

ഒരു സൈഡ് ഏജന്റ് സപ്പോര്‍ട്ട് നല്‍കാന്‍ ഉള്ള സൈക്കോളജിക്കല്‍ മൂവ് കൂടി അല്ലേ ഇത്.  അതായത്‌ കുടിയേറ്റ പ്രതീക്ഷയില്‍ ഇരിക്കുന്ന ഒരു സമൂഹത്തില്‍ അനാവശ്യ പ്രതീക്ഷ നല്‍കുന്നു. അത് തെറ്റാണ്. 

അയര്‍ലണ്ടില്‍ ഉള്‍പ്പടെ ഉള്ള വെബ്സൈറ്റുകളില്‍ വ്യാജ വാര്‍ത്ത ഇടുന്നത് കാണുമ്പോള്‍ ആളുകൾ തെറ്റിദ്ധരിച്ച് പോകും. പിന്നീട് ആദ്യം എത്താൻ വിസ തപ്പി നെട്ടോട്ടം ആണ്. അത് ഈ കൂട്ടം ഉപയോഗപ്പെടുത്തും. 

റിപ്പോര്‍ട്ടര്‍ ആണ് എഴുതുന്നത്, എന്നാൽ ഒന്ന് വായിച്ചു നോക്കുക,

 "ങേ ഹേ", ഏതോ യൂറോ വെബ്‌ സൈറ്റ് എന്ന് കാണുമ്പോൾ അല്ലെങ്കില്‍ സ്ഥലം പോലും നോക്കാത്ത ട്രാന്‍സ്ലേഷന്‍ കോപ്പി  പേസ്റ്റ് തന്നെ, ആയിക്കോട്ടെ ഒന്ന് ചെക്ക് ചെയ്യാം, ഫാക്ട് ചെക്ക്, അതായത്‌ ഏതെങ്കിലും ഓഫീസ് വെബ്‌സൈറ്റ് അല്ലെങ്കില്‍ സ്വന്തം രാജ്യത്തെ പ്രമുഖ വാര്‍ത്ത ചാനലുകൾ ഒന്നും കാണാതെ എഴുത്ത് തന്നെ എഴുത്ത്.  Government പ്രോഗ്രാം ഇടുന്നു, എന്ത് എങ്ങോട്ട് ഒന്നും അറിയില്ല. അപ്പോഴേ കേട്ട പാതി കേള്‍ക്കാത്ത പാതി എഴുത്ത് തുടങ്ങും, ആളെ എടുക്കും വിസയും നല്‍കും.. എന്നാൽ ഇക്കൂട്ടരെ നിരാശപ്പെടുത്തി ഇപ്രാവശ്യം അയര്‍ലണ്ടില്‍ എത്താൻ പറ്റില്ല എന്ന് ഐറിഷ് സര്‍ക്കാര്‍ കുറിപ്പ് നല്‍കി കാണുക. മനസ്സിലാക്കുക, ചുമ്മാ കാശ് കൊടുക്കേണ്ട, കൊടുത്തു എങ്കില്‍, കുത്തിനു പിടിച്ചു മേടിക്കുക മടിക്കാതെ. 

"അയർലൻഡിലേക്ക് മാറാൻ ₹71 ലക്ഷം") DFA ( 19 ജൂൺ 2023 ന് പ്രസിദ്ധീകരിച്ചത് 

നിരവധി വെബ്‌സൈറ്റുകളും വാർത്താ ലേഖനങ്ങളും ഞങ്ങളുടെ ലിവിംഗ് ഐലൻഡ്‌സ് സ്കീമിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നു. നിങ്ങൾക്ക് അയർലണ്ടിലേക്ക് കുടിയേറി 80,000 യൂറോ അഥവാ 71 ലക്ഷം രൂപ സമ്പാദിക്കാമെന്ന് ഈ ലേഖനങ്ങൾ പറയുന്നു. നിർഭാഗ്യവശാൽ, ഈ ലേഖനങ്ങൾ തെറ്റാണ്.

ഞങ്ങളുടെ ഓഫീസ് ഈ സ്കീമിന് വിസ നൽകുന്നില്ല. ഉചിതമായ ഇമിഗ്രേഷൻ അനുമതിയുള്ള അയർലണ്ടിൽ ഇതിനകം താമസിക്കുന്ന ആളുകൾക്ക് മാത്രമേ ഇതിന് അപേക്ഷിക്കാൻ കഴിയൂ.

ഈ സ്കീമിന് കീഴിൽ നിങ്ങൾക്കായി ഒരു വിസ ക്രമീകരിക്കാൻ വാഗ്ദാനം ചെയ്യുന്ന ആളുകളിൽ നിന്ന് ഒരു സഹായവും സ്വീകരിക്കരുത്. ഇത് സാധ്യമല്ല, ആ വ്യക്തി ഒരു വഞ്ചനാപരമായ ഏജന്റായിരിക്കാം.

അയർലണ്ടിലേക്ക് കുടിയേറാൻ നിങ്ങൾ വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ഉചിതമായ ഇമിഗ്രേഷൻ സ്കീമിന് യോഗ്യത നേടിയിരിക്കണം. ഒരു വിദ്യാർത്ഥി, തൊഴിലാളി, നിക്ഷേപകൻ അല്ലെങ്കിൽ വിരമിച്ച വ്യക്തി എന്നിവ ഉദാഹരണങ്ങളിൽ ഉൾപ്പെടുന്നു. ഐറിഷ് എമിഗ്രേഷൻ റൂട്ടുകളെയും ആവശ്യകതകളെയും കുറിച്ചുള്ള വിവരങ്ങൾ www.irishimmigration.ie എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

Incorrect media reports ("₹71 lakh to move to Ireland")

19 June 2023

Many websites and news articles have been reporting on the Our Living Islands scheme. These articles say that you can emigrate to Ireland and earn €80,000, or ₹ 71 lakh. Unfortunately, these articles are incorrect.

Our office does not issue visas for this scheme. Only people already living in Ireland, with an appropriate immigration permission, can apply for it.

Do not accept any help from people offering to arrange a visa for you under this scheme. This is not possible and the person is likely a fraudulent agent.

To emigrate to Ireland you must qualify for an appropriate immigration scheme before you apply for a visa. Examples include being a student, a worker, an investor or a retiree. Information on Irish emigration routes and requirements is online at www.irishimmigration.ie.

 Read more at : https://www.dfa.ie/irish-embassy/india/visas/applying-for-irish-visa/

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...