വെക്സ്ഫോർഡ്: അയർലണ്ട് മലയാളിയും കൗണ്ടി വെക്സ്ഫോർഡിലെ, എന്നിസ്‌കോർത്തിയിലെ താമസക്കാരനുമായ എൽസമ്മ ജോസഫിന്റെ (റൂബി ടോം) അമ്മ ത്രേസ്യാമ്മ ജോസഫ് നിര്യാതയായി. 88 വയസ്സായിരുന്നു.
മക്കൾ: ലേറ്റ് ബിനോയി , ലൈല , റൂബി .
മരുമക്കൾ: മേഴ്‌സി ബിനോയ് , ജെയിംസ് , ടോം ജോസ് ( അയർലണ്ട് ).
പരേത കടപ്ലാമറ്റം വെരുകുംമാനയിൽ കുടുംബാഗമാണ്. സംസ്‌കാര ശുശ്രുഷകൾ 11 വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 3.00 കാളികാവ് പള്ളിയിൽ നടക്കും.