മനോഹരമാണ് ഈ കൂട്ടായ്മയിൽ എത്തുന്ന ഓരോ ചിത്രങ്ങളും കാഴ്ചകളും !
ഒരുപാട് നന്ദി ! കർഷക കൂട്ടായ്‌മ അഞ്ചാമത്തെ വർഷത്തിലേക്ക്
അഡ്മിൻ പാനൽ
തിരക്ക് പിടിച്ച ദിവസങ്ങൾക്ക് ഒടുവിൽ അൽപ നേരം ഈ കാഴ്ചകൾ തരുന്ന അനുഭൂതി വിവരിക്കേണ്ടതുണ്ടോ !
"പുലരിപ്പൂ പോലെ ചിരിച്ചുംപുഞ്ചപ്പാടക്കാറ്റു വിതച്ചുംനീയെൻ്റെ കൂടെച്ചേർന്നു കളിച്ചു നടന്നില്ലേനീയെൻ്റെ തൂവൽച്ചേല ഉലച്ചു കടന്നില്ലേ...(പുലരിപ്പൂ പോലെ ...)അന്തിക്ക് വഴികൾ തെളിച്ചുംസീമന്തത്തിൽ ചുണ്ട് വരച്ചുംനീയെന്റെ ശ്വാസക്കാറ്റു പകുത്ത് കുളിർന്നില്ലേഅന്തിക്ക് വഴികൾ തെളിച്ചുംസീമന്തത്തിൽ ചുണ്ട് വരച്ചുംനീയെന്റെ ശ്വാസക്കാറ്റു പകുത്ത് കുളിർന്നില്ലേമിഴിയിലയിൽ നോവിൻ മഞ്ഞ്പൊഴിച്ച് പുണർന്നില്ലേ...മിഴിയിലയിൽ നോവിൻ മഞ്ഞ്പൊഴിച്ച് പുണർന്നില്ലേ...(പുലരിപ്പൂ പോലെ ...)ഇനിയെന്നിൽ സ്വപ്നമുല്ലപടർത്തില്ലെന്നറിയാംപനിമതിയായ് സ്നേഹനിലാവ്പൊഴിക്കില്ലെന്നറിയാംഇനിയെന്നിൽ സ്വപ്നമുല്ലപടർത്തില്ലെന്നറിയാംപനിമതിയായ് സ്നേഹനിലാവ്പൊഴിക്കില്ലെന്നറിയാംഉലയുന്നെൻ പ്രണയച്ചില്ലകൊഴിയുന്നനുരാഗപ്പൂക്കൾ...നീയതിനെ നാരിൽ ചേർത്തുകൊരുക്കില്ലെന്നറിയാം...എൻ പാട്ടിനു നിൻ്റെ തംബുരുമീട്ടില്ലെന്നറിയാം...രാവായാൽ നിഴലും കൂടെപോരില്ലെന്നറിയാംപേമഴയിൽ നീയെൻ കൂടെചേരില്ലെന്നറിയാംരാവായാൽ നിഴലും കൂടെപോരില്ലെന്നറിയാംപേമഴയിൽ നീയെൻ കൂടെചേരില്ലെന്നറിയാംനെഞ്ചത്തെ പ്രാവിൻ കുറുകൽഅമ്പിൻമുനയാലെ നിലച്ചാൽനീയതിനെ മാറിൽ ചേർത്ത്വിതുമ്പില്ലെന്നറിയാംനീ ചൊല്ലും കഥയിൽ പോലുംഞാനില്ലെന്നറിയാം..."(പുലരിപ്പൂ പോലെ ...)
നമ്മുടെ തലമുറയിലെ കുറഞ്ഞ പക്ഷം ആൾക്കാർക്കെങ്കിലും പ്രവാസജീവിതം യാദൃശ്ചികം ആകാം. എങ്കിലും ഒന്നു തിരിഞ്ഞു നോക്കിയാൽ കൃഷിയോടും പ്രകൃതിയോടും ജീവജാലങ്ങളോടും കടുത്ത പ്രണയവും ആത്മബന്ധവും ഉള്ള ഒരു മുൻ തലമുറയുടെ പിന്തുടർച്ചക്കാരാണ് നമ്മളിൽ ഏറിയ പങ്കും എന്ന് മനസിലാവും..
6 മാസത്തോളം മാത്രം കഷ്ടിച്ചു നല്ല കാലാവസ്ഥ കിട്ടുന്ന അയർലണ്ടിൽ നമ്മൾ പുതു തലമുറക്കാർ കൃഷിയിൽ പയറ്റുന്ന തന്ത്രങ്ങൾ പലതും പണ്ടുകാലത്തു നാട്ടിൽ കുടിയേറ്റ മേഖലകളിൽ കാട്ടുപന്നികളെയും കുരങ്ങിനേയും ഓടിക്കാൻ പ്രയോഗിച്ചതിലും കിടിലൻ ആണെന്ന് പറയാതിരിക്കാൻ വയ്യ !
വരും തലമുറയ്‌ക്ക് ഇതിൽ പരം മാനസികോല്ലാസവും ഊർജ്ജവും നൽകുന്ന എന്തു നമുക്ക് നൽകാനാവും ! വളരട്ടെ തളിർക്കട്ടെ ഉദ്യാനങ്ങളും മനസ്സും. ....അറിവും വിജ്ഞാനവും പകർന്നു നൽകുന്ന ഈ മലയാളി കൂട്ടായ്മയിലേക്ക് എത്തിച്ചേരാം അറിവുകൾ പങ്കുവയ്ക്കാം.. വിജ്ഞാനം പകർന്നു നൽകാം ...
കൃഷിയെ സ്നേഹിക്കുന്ന മലയാളികൾക്ക് ഒരുമിക്കാൻ അയർലണ്ടിൽ ആദ്യമായി ഒരു വേദി...കൃഷിസംബന്ധമായ അറിവുകളും സംശയങ്ങളും എന്തുതന്നെയാവട്ടെ, അത് പങ്കുവെക്കാനും പുതിയ അറിവുകൾ നേടാനും ഒരു കൂട്ടായ്മ....അതോടൊപ്പം നമ്മൾ ഓമനിച്ചു വളർത്തുന്ന എല്ലാ ജീവജാലങ്ങളുടെയും ചിത്രങ്ങളും അവയെ സംബന്ധിക്കുന്ന അറിവുകളും പങ്ക്‌വെക്കാൻ ഒരിടം .....കൃഷിയിലെ അനുഭവസമ്പത്തും വൈദഗ്ധ്യവും പൊടിക്കൈകളും ഒന്നിക്കുന്ന ഈ ഗ്രൂപ്പിലേക്ക് ഏവർക്കും സ്വാഗതം 🙏🙏🙏
SEE GUIDES : learning_content
1.Kariveppila കറിവേപ്പ്
2.Red Amaranth,Red Spinach,ചീര
3.Mango Tree,മാവ്
4.Jack fruit tree,പ്ലാവ്
5.Banana tree,വാഴ
6.Coconut tree,തെങ്ങ്
7.Tulasi,തുളസി
8.Garden Makeover
9.KATTAR VAZHA
10.Elephant yam,ചേന
11.Grap
12.Pets
13.Fishing Ideas
14.Medinilla
15 Sunflower,സൂര്യകാന്തി
16.Aquarium
17.Orange
18.Apple
19.Admin Message
20.Terrarium
21.Great Ideas
22.Orchid
23.Chilli
24.Indoor plants
25.Lavender
26.Panineerkoorka
27.Fenugreek Leaves
28.Plum
29.coriander,മല്ലിയില
ഒരുപാട് നന്ദി ! കർഷക കൂട്ടായ്‌മ അഞ്ചാമത്തെ വർഷത്തിലേക്ക് ........... !!!!!!!!
അഡ്മിൻ പാനൽ
🔘ലാബർണം / ഗോൾഡൻ ചെയിൻ ട്രീ: നിങ്ങളുടെ പിൻ തോട്ടത്തിലെ മാരകമായ വൃക്ഷം?
യുക് മി(UCMI) GLOBAL INDIAN COMMUNITY നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക. https://chat.whatsapp.com/JLqUta8pTxO4ZbaL9Wxl0l