തുടക്കക്കാര്‍ക്ക് മണിക്കൂറില്‍ 13.85 യൂറോ ആണ് കമ്പനി നല്‍കുന്നത്.
നിലവില്‍ 4,650 പേരാണ് രാജ്യത്ത് Aldi-യുടെ വിവിധ സ്റ്റോറുകളിലായി ജോലി ചെയ്യുന്നത്. 2024 വരെയുള്ള മൂന്ന് വര്‍ഷത്തിനിടെ 320 മില്യണ്‍ യൂറോയുടെ നിക്ഷേപവും കമ്പനി പദ്ധതിയിട്ടിട്ടുണ്ട്.
99 ഒഴിവുകള്‍ ഡബ്ലിനിലാണെന്നും, അതില്‍ തന്നെ 73 എണ്ണം സ്ഥിരജോലിയാണെന്നും കമ്പനി അറിയിച്ചു. ബാക്കി 26 എണ്ണം നിശ്ചിത വര്‍ഷത്തേയ്ക്കുള്ള കരാര്‍ ജോലികളാണ്. തങ്ങളുടെ ജോലിക്കാര്‍ക്കുള്ള മണിക്കൂര്‍ ശമ്പളം വര്‍ദ്ധിപ്പിച്ചതായി Aldi ഫെബ്രുവരിയില്‍ അറിയിച്ചിരുന്നു.
ഒഴിവുകള്‍ Visit: https://www.aldirecruitment.ie/
യുക് മി(UCMI) GLOBAL INDIAN COMMUNITY നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക. https://chat.whatsapp.com/JLqUta8pTxO4ZbaL9Wxl0l