അയർലണ്ട് മലയാളിയും കൗണ്ടി Wexford-എന്നിസ്‌കോർത്തിയിലെ താമസക്കാരനുമായ ജോമോൻ കെ പോളിന്റെ മാതാവ് ത്രേസ്യാമ്മ പോൾ നിര്യാതയായി. 92 വയസായിരുന്നു. സംസ്കാര ശുശ്രുഷകൾ പിന്നീട് .നടത്തപ്പെടും.
മക്കൾ: തെയ്യമ്മ, ചിന്നമ്മ, സുപ്രഭ (സ്വിസ്റ്റർലാൻഡ്), അർച്ചന , അർപ്പിത, ടാനി കെ പോൾ ,ആഗ്നസ്, ജോമോൻ കെ പോൾ (അയർലണ്ട്), സാജു (അബുദാബി).
മരുമക്കൾ: അബ്രഹാം , ബിജി ,ജോസ്, മേരിക്കുട്ടി ( അയർലണ്ട് ) , സുമി.