16 വ്യത്യസ്ത തരം സുഗന്ധവുമായി KB ബ്രാൻഡഡ് പെർഫ്യൂം വളരെ തുച്ഛമായ നിരക്കിൽ ഇപ്പോൾ അയർലണ്ടിൽ ലഭിക്കുന്നതാണ്. കെറി മലയാളിയായ കിഷോർകുമാർ ആണ് ഈ ബ്രാൻഡ് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.
ആകർഷകമായ ബോട്ടിലുകളിൽ ജൻഡർ വ്യത്യാസത്തിനനുസരിച്ചു, സുഗന്ധം ആസ്വദിക്കാം. തുടക്കം എന്ന നിലയിൽ നിങ്ങൾക്ക് ഇപ്പോൾ പെർഫ്യൂം വളരെ ആദായകരമായ വിലക്കുറവിൽ, ഗിഫ്റ് പായ്ക്കുകളിൽ അയർലണ്ടിൽ ഉടനീളം ലഭ്യമാണ്.
- 100 ML Perfumes
- Long lasting smell
- Men& women different fragrance .
- Branded fragrance
- 16 different types of perfume
- Luxury bottle & Box
- Price €30
സാമ്പിൾ ആവശ്യമുള്ളവർക്കും ലഭ്യമാണ്. സമീപിക്കുക, കൂടുതൽ എണ്ണം എടുക്കുകയാണെങ്കിൽ, 4 ബോട്ടിൽ പെർഫ്യൂം വാങ്ങുമ്പോൾ 20 യൂറോ ഡിസ്‌കൗണ്ട് ലഭിക്കും. For more information Please Send the messages in what’s up:
Watch Video: https://youtu.be/QVzBZAXGox0