കുഞ്ഞു കാർത്തിക്കിന്റെ പൊതുദർശനം ചൊവ്വ 14 , ബുധൻ 15 ദിവസങ്ങളിൽ

ഡബ്ലിൻ: അയർലണ്ട് മലയാളികളും , ചെറിവുഡ്, ക്യാബിന്റീലിയിൽ താമസിക്കുന്ന നേഴ്‌സ് ദമ്പതികളായ മോനിപ്പള്ളി സ്വദേശി, അരുണിന്റേയും കോട്ടയം,(മണർകാട്, സ്വദേശി  ശ്രീജിതയുടെയും ആറു വയസുള്ള മകൻ കാർത്തിക്ക്   11-3-23 വൈകിട്ട്‌ ക്രംലിൻ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ  വെച്ച്  ഈ ലോകത്തോട് വിട പറഞ്ഞു.

വിടപറഞ്ഞ കുഞ്ഞു കാർത്തിക്കിന്റെ പൊതുദർശനം,  ചൊവ്വ 14 , ബുധൻ 15 ദിവസങ്ങളിൽ താഴെ പറയുന്ന ഫ്യൂണറൽ ഹോമുകൾ ക്രമീകരിച്ചിരിക്കുന്നു.

Reposing Location: 1

Date: Tuesday evening, March 14,
Time:  5.00pm to 8.00pm.

Rom Massey & Sons Funeral Home, 
Cranford Centre Stillorgan Road, 
D04 X446 (opposite UCD flyover) 

Reposing Location: 2

Date: Wednesday afternoon, March 15
Time: 1.00 pm to 3.00 pm.

Rom Massey & Sons Funeral Home, 
1-3 Dolphin’s Barn, 
SCR, 
Dublin 8, 
D08 N2X7

📚READ ALSO: 

🔘സീറോ എമിഷൻ വെഹിക്കിൾസ് വാഹനങ്ങൾ  വാങ്ങുമ്പോൾ ?

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...