മീനച്ചിലാറിന്റെ ചങ്കുറപ്പോടു കൂടി പാലാ നിവാസികള്‍, അയര്‍ലണ്ടില്‍ വീണ്ടും ഒത്തുകൂടാം. പാലാഫാമിലിസ് അയർലണ്ട് നിങ്ങളെ 2022-2023 പരിപാടികളിലേക്ക് ക്ഷണിക്കുന്നു.
മീനച്ചിൽ താലൂക്കിൽ നിന്നും കുടിയേറി നിലവിൽ അയർലണ്ടിലും നോർത്തേൺ അയർലണ്ടിലും ഉള്ള ആൾക്കാരുടെ ഫാമിലി കൂട്ടായ്മ ആയ പാലാ ഫാമിലീസ് അയർലണ്ട് 2022-2023 വർഷത്തെ പരിപാടികൾ സംഘടിപ്പിക്കുന്നു. കൂട്ടായ്മയിൽ ഇല്ലാത്ത മീനച്ചിൽ താലൂക്ക് കാർക്ക് ജോയിൻ ഗ്രൂപ്പ് ലിങ്ക് വഴി പങ്കെടുക്കാം.
അയർലണ്ടിൽ (ROI & NI) വസിക്കുന്ന എല്ലാ പാലാക്കാരെയും പാലാ ഫാമിലീസ് അയർലണ്ട് എല്ലാവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. സ്‌പാം മെസ്സേജുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി നിങ്ങൾ എത്തിപ്പെടുന്നത് ജോയിൻ ഗ്രൂപ്പിൽ ആയിരിക്കും അഡ്മിൻസ് നിങ്ങളെ മെയിൻ ഗ്രൂപ്പിൽ ആഡ് ചെയ്യും .
🔔: Palaifamiliesireland join group ൽ എത്തിച്ചേരുന്ന Admin അല്ലാത്തവര്‍ Name, Number & County നല്‍കുകയും അതാത് County Admins നിങ്ങളെ Pala Families Ireland community ഗ്രൂപ്പില്‍ Add ചെയ്യും. ദയവായി ശ്രദ്ധിക്കുക ഇത് ആണ് ഒഫീഷ്യൽ "പാലാ ഫാമിലിസ് അയർലണ്ട്" പാലാഫാമിലിയ്ക്ക് മറ്റ് ഗ്രൂപ്പുകൾ ഇല്ല.
Join Whats App 👉: https://chat.whatsapp.com/BAQwC1stemn5kpUAQXeZ3r
Facebook 👉: https://www.facebook.com/groups/palaifamiliesireland
നമ്മുടെ മാന്യ പാലാ ഫാമിലി അയര്‍ലണ്ട് കുടുംബാംഗങ്ങളെ,
"2020 Feb നമ്മൾ ഒത്തുകൂടിയതിനു ശേഷം നിയന്ത്രങ്ങൾ കാരണം കഴിഞ്ഞ വര്ഷം അത് സാധിച്ചില്ല. ഗാതറിങ് വീണ്ടും പ്ലാൻ ചെയ്യുന്നു. ഇത് നമുക്കും കുട്ടികള്‍ക്കും ഉള്ള വേദിയാണ്. ഫാമിലി ഓറിയന്റഡ് ആയിട്ടായിരിക്കുക എന്നത്തേതും പോലെ പരിപാടികൾ നടക്കുക. എല്ലാവരുടെയും അഭിപ്രായങ്ങൾക്ക് മുൻതൂക്കം ഉണ്ടായിരിക്കും. നിങ്ങൾക്ക് ഗ്രൂപ്പിൽ അറിയിക്കാം.
മുന്‍ വര്‍ഷങ്ങളില്‍ നടന്ന പോലെ ആദ്യം മീറ്റിംഗ് ഉണ്ടാകും അത് ആയിരിക്കും കോ ഓർഡിനേഷൻ കമ്മിറ്റി. സ്ഥലം സമയം എന്നിവയുടെ അഭിപ്രായം കമ്മിറ്റി തീരുമാനത്തിനനുസരിച്ചു പിന്നാലെ അറിയിക്കും.
ഇത് നമ്മുടെ എല്ലാവരുടെയും വേദിയാണ്, ഇത് ഒരു ഫാമിലി കൂട്ടായ്മയാണ് . ആരും മാറി നിർത്തപ്പെടരുത്, ആകെ തുക തുല്യമായി വീതിച്ചു എല്ലാ വര്‍ഷവും പരിപാടി നടത്തുന്നു. ഒരു സമ്മർ പരിപാടിയും ഒരു വിന്റർ പരിപാടിയും ആണ് നമ്മുടെ പ്ലാനിൽ എല്ലാ വർഷം ഉള്ളത്. കഴിഞ്ഞ വർഷത്തെ പ്രോഗ്രാം കാണുക
![]() |
FILE PHOTO 2018-2019 |
![]() |
FILE PHOTO 2018-2019 |
![]() |
FILE PHOTO 2018-2019 |
![]() |
FILE PHOTO 2018-2019 |
![]() | ||
2020 OVERNIGHT PROGRAMME
|
![]() |
FILE : 2020 INVITATION |
2019- 2020 ലെ ഇൻവിറ്റേഷൻ വീഡിയോ കാണുക "പാലാ ഫാമിലിസ് അയർലണ്ട്" നിങ്ങളെ ക്ഷണിക്കുന്നു; 2022-2023 വർഷത്തെ പരിപാടികൾക്ക് വീണ്ടും ഒത്തുകൂടാം - YouTube
കൗണ്ടി അഡ്മിനിസ്ട്രേഷൻ (പാലാ ഫാമിലീസ് അയർലണ്ട്)
- ☎: 0877929607 JOSIT JOHN, DUBLIN
- ☎: 0892309371 SIJO LETTERKKENY, DONEGAL
- ☎: 0877858680 GEORGE MOOKKANTHOTTAM, DUBLIN
- ☎: 0876818360 JOSEPH, WATERFORD
- ☎: 087924 5995 AGUSTINE KANJAMALA, WESTMEATH
- ☎: 0873110522 SONY, DUBLIN
- ☎: 0876645137 SUNIL VARKEY, MEATH
- ☎: 0879750387 NIBIN GEORGE, CAVAN
- ☎: 0894820628 MARTINA BABY MATHEW CAVAN
- ☎: 0867930818 SANIL THOMAS, KILDARE
- ☎: 0863151380 MARTIN SCARIA, MEATH
- ☎: 0876735515 SUNNY JOSEPH, CORK
- ☎: 0877732230 RENS CORK
- ☎: 00447402693874 JOSEPH AUGUSTINE NORTHERN IRELAND
അയര്‍ലണ്ടില്‍ വസിക്കുന്ന മീനച്ചില്‍ താലൂക്കിലെ എല്ലാ കുടുംബങ്ങളുടെയും കൂട്ടായ്മ ആണ്,"പാലാ ഫാമിലീസ് അയർലണ്ട്" ."പാലാ" നമ്മുടെ ബ്ലഡ് ഇല്‍ അലിഞ്ഞു ചേർന്ന് ഇരിക്കുന്ന വികാരമാണ്. എല്ലാവരെയും സ്വാഗതം ചെയ്യുന്നു, എല്ലാവരുടെയും സഹകരണത്തിന് നന്ദി
പാലാ ഫാമിലീസ് അയർലണ്ട്
അഡ്മിൻസ്
☎️ 086 315 1380 Martin☎️ 087 975 0387 Nibin
☎️ 086 793 0818 Sanil
☎️ 089 482 0628 Martina
📚READ ALSO:
🔘കോട്ടയം: പുതുപ്പള്ളിയിൽ പുതിയ ഹൗസ് പ്ലോട്ടുകൾ വിൽപ്പനക്കായി ഒരുങ്ങുന്നു