അയർലണ്ടിലെ കോർക്ക് കൗണ്ടിയിലെ പ്രവാസി മലയാളി അസോസിയേഷൻ "CORK PRAVASI MALAYALI ASSOCIATION" അയർലണ്ടിലെ എല്ലാ മലയാളികൾക്കുമായി ചിത്ര രചന മത്സരം നടത്തുന്നു.
ഈ മത്സരം "ഇൻസ്പയർ 2023" എന്ന പേരിൽ ആണ് സങ്കടിപ്പിക്കുന്നത്. ഈ മത്സരത്തിൽ 15 വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും പങ്കെടുക്കാവുന്നതാണ്. എല്ലാ നല്ല ആർട്ടിസ്റ്റുകളുടെയും ഇതുവരെ വരയ്ക്കാൻ അവസരം ലഭിക്കാത്ത മനോഹര ചിത്രങ്ങൾ കൊണ്ട് നമുക്ക് ഈ മത്സര വേദി നിറയ്ക്കാം നിങ്ങളുടെ രചനകൾ "ഇൻസ്പയർ 2023"ൽ കൂട്ടിച്ചേർക്കാം.
ഫെബ്രുവരി 18 നു 10.00 മണിക്ക് മത്സരങ്ങൾ Marian Hall Ballinhassig, ൽ ആരംഭിക്കും. Age Groups അടിസ്ഥാനത്തിൽ ആയിരിക്കും മത്സരങ്ങൾ.
Age Groups:
- 5 - 8 COLOURING
- 9 - 12 DRAWING & COLOURING
- 13 - 15 DRAWING & COLOURING
Location: Marian Hall Ballinhassig, T12PN2X
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
- ☎: 0892738605
- ☎: 0876612719
- ☎: 0892259173
📚READ ALSO:
🔘കോട്ടയം: പുതുപ്പള്ളിയിൽ പുതിയ ഹൗസ് പ്ലോട്ടുകൾ വിൽപ്പനക്കായി ഒരുങ്ങുന്നു