ഡബ്ലിൻ : അയർലണ്ടിലെ ഏറ്റവും തിരക്കേറിയ ഡബ്ലിനിലെ റോഡ് M50 യുടെ ചില ഭാഗങ്ങൾ ജനുവരിയിൽ പല തീയതികളിലും അടച്ചിടും. ട്രാൻസ്‌പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലണ്ടിന് വേണ്ടി Dun Laoghaire- Rathdown കൗണ്ടി കൗൺസിൽ രാത്രികാലങ്ങളിൽ നടക്കുന്ന പ്രവൃത്തികൾക്കായി മോട്ടോർവേയുടെ ഭാഗങ്ങൾ അടച്ചിടാൻ ഉത്തരവിട്ടു.
M50 Southbound ജനുവരി 16 തിങ്കൾ മുതൽ 18 ബുധനാഴ്ച വരെ രാത്രി 10 മുതൽ പുലർച്ചെ 5 വരെ അടച്ചിരിക്കും. ഈ മണിക്കൂറുകൾക്ക് പുറത്ത് റോഡുകൾ വീണ്ടും തുറക്കുകയും സാധാരണ നിലയിൽ പ്രവർത്തിക്കുകയും ചെയ്യും.
M50 Northbound ജംഗ്ഷൻ 13 സാൻഡിഫോർഡിനും ജംഗ്ഷൻ 17 നും ഇടയിൽ M50 റോഡ് ജനുവരി 18 ബുധനാഴ്ച മുതല്‍ ജനുവരി 20 വെള്ളിയാഴ്ച വരെ രാത്രി 10 മുതല്‍ രാവിലെ 5 വരെ അടച്ചിടും. ശനി, ഞായര്‍ ദിവസങ്ങളില്‍ വാരാന്ത്യത്തിൽ റോഡ് തുറന്നുകൊടുത്തശേഷം ജനുവരി 23 തിങ്കളാഴ്ച മുതല്‍ ജനുവരി 26 വ്യാഴാഴ്ച വരെ റോഡ് വീണ്ടും മറ്റ് പണികൾക്കായി അടക്കും.
ഈ സമയങ്ങളിൽ വാഹനമോടിക്കുന്നവർക്കായി ബദൽ റൂട്ടുകൾ സജ്ജീകരിക്കും. Dun Laoghaire-Rathdown കൗണ്ടി കൗൺസിലിൽ നിന്നുള്ള വഴിതിരിച്ചുവിടൽ വിശദാംശങ്ങൾ ഇതാ:
Diversion for traffic travelling southbound on M50 from Junction 14 (Sandyford) to Junction 17 (M50/M11)
- Take southbound exit slip at M50 Junction 14 (Sandyford) and continue to the first roundabout.
- Take 2nd exit from roundabout onto the N31 Leopardstown Road and travel south for approx. 650m towards signalised junction of Burton Hall Road and Leopardstown Road.
- Turn right at signalised junction onto R113 Leopardstown Road and continue for approx. 1.2km until junction with N11.
- Turn right at signalised junction and continue straight on N11 for approx. 5.7km until Loughlinstown roundabout.
- Take 2nd exit from Loughlinstown roundabout and merge with M11 Southbound.
Diversion for traffic travelling northbound on M11 at M50 Junction 17 (M50/M11) to Junction 14 (Sandyford)
- Take northbound exit slip M50 Junction 17 (M50/M11) and continue to the Loughlinstown roundabout.
- Take 2nd exit from the Loughlinstown roundabout and continue straight on N11 for approx. 5.7km.
- At the signalised junction of the N11 with Leopardstown Road (R113) (White’s Cross) turn left onto Leopardstown Road (R113) and continue for approx. 1.2km until signalised junction of Leopardstown Road and Burton Hall Road.
- Turn left at signalised junction and continue straight on R113 for approx. 650m until roundabout.
- Take 2nd exit from roundabout and merge with M50 Northbound