റോസ്കോമ്മൺ: അയർലൻഡ് മലയാളി, നിതിൻ സണ്ണി പാറയ്ക്കലിന്റെ, ഭാര്യ ജെർലി നിതിൻറെ മാതാവ് മേരി ജോസ് (74 ) ഇന്നലെ വെള്ളിയാഴ്ച്ച (27-01-2023 ) ഉച്ചയ്ക്ക് കർത്താവിൽ നിദ്രപ്രാപിച്ചു. നാട്ടിൽ തൃശൂർ അരണാട്ടുകര സ്വദേശിയാണ്.
പുത്തൂർ തറയിൽ ജോസിന്റെ ഭാര്യയാണ്.
മക്കൾ : മെജോ , മെർലി (അയർലൻഡ് )
മരുമക്കൾ : നിതിൻ സണ്ണി പാറയ്ക്കൽ (അയർലൻഡ് )
പേരക്കുട്ടികൾ : സേറ, സ്റ്റീവ്, സാം
വർഷങ്ങളായി അയർലണ്ടിൽ സ്ഥിരതാമസമാക്കിയ നിതിനും കുടുംബവും ഗാൾവേയിൽ നിന്ന് റോസ്കോമ്മണിലേക്ക് കുടിയേറിയവരാണ്. മൃതദേഹ സംസ്‌കാര കർമ്മം 1 ബുധനാഴ്ച്ച ( 1-02 -2023) ഉച്ചതിരിഞ്ഞു 4.30 നു അരണാട്ടുകര സെന്റ് തോമസ് പള്ളിയിൽ വച്ച് നടത്തപ്പെടും.