അയർലണ്ട് : നോക്ക് ദേവാലയത്തിൽ നാളെ മലയാളം കുർബാന നടക്കും.
അയർലണ്ടിലെ മരിയൻ തീർത്ഥാടന കേന്ദ്രമായ നോക്ക് ദേവാലയത്തിൽ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ നാളെ 14 ജനുവരി 1.30 PM നു മലയാളത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും.
സമയക്രമം ഇപ്രകാരമാണ്.
- 14 January 2023, 12.00 PM - 2.30.PM
- Confession: 12.00 PM
- Adoration & Holy Rosary: 1.00 PM
- Syro Malabar Holy Qurbana: 1.30 PM
സിറോമലബാർ സഭയുടെ നേതൃത്വത്തിൽ ഇപ്പോൾ എല്ലാ രണ്ടാം ശനിയാഴ്ചയുമാണ് പതിവായി കുർബാന നടന്നു വരുന്നത്.
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘 ഹവായി: അഗ്നി പർവതം വീണ്ടും സജീവമാകുന്നു; പാട്ട്, മന്ത്രം, നൃത്തം എന്നിവയുമായി ഹവായിക്കാർ
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ