ഇനി ഒരിക്കലും കെറി മലയാളിക്ക് മലയാളിക്കട തേടി അലയേണ്ട. സ്വന്തം കൗണ്ടിയിൽ ആദ്യമായി അവരുടെ നിത്യ ജീവിത ഭാഗമാകാൻ വരുന്നു Kingdom Spices അതെ The king of spices വരുന്നു.
'Kingdom Spices അതെ The king of spices' സന്ദർശിക്കൂ,..കടതുറക്കൽ പ്രമാണിച്ചു നിങ്ങൾക്ക് വിവിധ ഇനങ്ങൾ വിലക്കുറവിൽ ലഭ്യമാണ്.
നിങ്ങളുടെ പലചരക്ക് ആവശ്യങ്ങൾക്ക് ഏറ്റവും കുറഞ്ഞ ചിലവ് നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം കൗണ്ടിയിൽ അനുഭവിക്കാം. ഏഷ്യൻ പലചരക്ക്, പച്ചക്കറികൾ, ഫ്രഷ് മീൻ, Fresh Butchery, Natural Products and Rice Brands എന്നിവ നിങ്ങളുടെ ഗുണമേന്മ ഒട്ടും കുറയാതെ വിലകുറഞ്ഞ രീതിയിൽ ലഭിക്കുന്ന , കെറിയിലെ ഏക മലയാളി സ്റ്റോറാണ് 'Kingdom Spices '.
ഓരോ ദിവസവും വിപണികളേക്കാൾ കുറഞ്ഞ നിരക്കിൽ 5,000 -ലധികം ഇനങ്ങൾ നിങ്ങൾക്ക് Kingdom Spices Super Market യിൽ കണ്ടെത്താനാകും. സന്ദർശിക്കൂ , സാധനങ്ങൾ വാങ്ങൂ. നിങ്ങൾക്ക് ആദായ വിലക്കുറവിൽ സാധനങ്ങൾ ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
Kingdom Spices
🛒: 1 Upper Rock St, Gallowsfields, Tralee, Co. Kerry, V92 YH5V
☎: +353 667121657
☎: +353 852507555