ഗാൾവേ: പരിശുദ്ധ മാർ ആബോയുടെ ഓർമ്മ പെരുന്നാൾ ഗാൾവേ സെന്റ്ഏലീയാ ഓർത്തഡോക്സ് ദേവാലയത്തിൽ
മലങ്കര സഭയിലെ പൗരാണിക ദൈവാലമായ കൊല്ലം ഭദ്രാസനത്തിലെ തേവലക്കര മർത്തമറിയം ഓർത്തഡോക്സ് സുറിയാനി പള്ളി & മാർ ആബോ തീർത്ഥാടന കേന്ദ്രത്തിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മാർ ആബോയുടെ ഓർമ്മ പെരുന്നാൾ ഗാൾവേ സെന്റ്ഏലീയാ ഓർത്തഡോക്സ് ദേവാലയത്തിൽ ഫെബ്രവരി 18 ശനിയഴ്ച രാവിലെ 10 മണിക്ക്
വിശുദ്ധ കുർബ്ബാനയും പരിശുദ്ധ മാർ ആബോയുടെ നാമത്തിൽ ധൂപാർപ്പണവും, കൈമുത്തിന് ശേഷം നേർച്ചയോടും കൂടി ഭക്ത്യാദരവോടെ കൊണ്ടാടുന്നു. പരിശുദ്ധ മാർ ആബോയുടെ ഓർമ്മ പെരുന്നാളിൽ പ്രാർത്ഥനാപൂർവ്വം പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുക്കുവാൻ ഏവരെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നു.
സ്നേഹപൂർവ്വം
മാർ ആബോ പ്രയർഗ്രൂപ്പ്
അയർലന്റ് ചാപ്റ്റർ.