ബ്രേ: ചെറിവുഡ് മുതൽ ഗോറി വരെ ഉൾപ്പെടുന്ന സമൂഹം തികച്ചും വിഭിന്നമായ രീതിയിൽ പുതുവർഷത്തെ വരവേൽക്കാൻ ഇക്കുറി ബ്രേയിലെ പ്രമുഖമായ വുഡബ്‌റൂക് കോളേജിൽ "നാളെ ജനുവരി ഏഴിന് ശനിയാഴ്ച" വൈകിട്ട് 5.00 മണിക്ക് ഒത്തുചേരുന്നു.
വൈവിധ്യമാർന്ന കലാ സാംസ്ക്കാരിക പരിപാടികളോ നേതൃത്വത്തിൽ സംവത്സര-2023 എന്ന പേരിൽ നടത്തപ്പെടുന്ന ആഘോഷ പരിപാടികൾക്ക് മാറ്റു കൂട്ടാൻ വിവിധ കലാ സാംസ്‌കാരിക പരിപാടികളും അയർലണ്ടിലെ പ്രമുഖ ബാൻഡായ കാർമിക്കിന്റെ സംഗീത നിശയും ഇക്കുറി ഉൾപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു.
പുതുവത്സര ആഘോഷ സന്ധ്യയിലേക്ക് രുചിയുടെ കലവറയുമായി രുചിയുടെ തമ്പുരാക്കന്മാർ 'ഷീല പാലസും എത്തുന്നു
സൗത്ത് ഡബ്ലിൻ മുതൽ വിക്‌ലോ കൗണ്ടിയിലെ മിക്ക ഭാഗങ്ങളിലേയും മലയാളികൾ ഭൂരിഭാഗമുള്ള ഇന്ത്യൻ സമൂഹം പുതുവർഷം ആഘോഷമാക്കാൻ തിരഞ്ഞെടുത്തിരിക്കുന്ന വേദി ഏവർക്കും വളരെ എളുപ്പത്തിൽ എത്തിപ്പെടാൻ കഴിയുന്ന ബ്രേയ് മോട്ടോർവേയോട് ചേർന്ന് കിടക്കുന്ന വുഡ്ബ്‌റൂക് കോളേജിന്റെ അത്യാധുനിക സജ്ജീകരണങ്ങളും, വിശാലമായ ഫ്രീ കാർ പാർക്കിംഗ് സൗകര്യവുമുള്ള ഓഡിറ്റോറിയമാണ്.
പ്രായഭേദമന്യേ കലാസാംസ്കാരിക പരിപാടികളിൽ പങ്കെടുത്ത് ഈ ആഘോഷങ്ങൾക്ക് ഊർജം പകരണമെന്നും ഇതൊരു അറിയിപ്പായി കരുതണമെന്നും സ്വാഗതസംഘം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് താഴെക്കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഏവർക്കും ഹൃദയം നിറഞ്ഞ നന്മയുടെ പുതുവർഷം നേരുന്നു.
☎: 0872671587 - Jestine Chacko
☎: 0851511414 - Abhilash Roosevelt
☎: 0876288906 - Kissan Thomas
☎: 0870681032 - Vinod Jose
☎: 0871202784 - Prince Wicklow
☎: 0892018348 - Lukose George
☎: 0876666135 - Rison Chungath
📚READ ALSO:
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ