ഡബ്ലിന്‍ Nazareth Marthoma Church ന്റെ ഭാഗമായ ലിമറിക്ക് മാര്‍ത്തോമ പ്രെയര്‍ ഗ്രൂപ്പിന്റെ വിശുദ്ധ കുര്‍ബ്ബാന ഈ മാസം മുതല്‍ ആരംഭിക്കും. ഈ മാസം 23 ന് വൈകുന്നേരം ആറ് മണിക്ക് നടക്കുന്ന കൃസ്തുമസ് കുര്‍ബ്ബാനയോട് കൂടി ഇതിന് തുടക്കമാവും. തുടര്‍ന്ന് എല്ലാ മാസവും നാലാമത്തെ വെള്ളിയാഴ്ചകളില്‍ വിശുദ്ധ കുര്‍ബ്ബാന നടക്കുമെന്ന് ലിമറിക് മാര്‍ത്തോമ പ്രെയര്‍ ഗ്രൂപ്പ് അറിയിച്ചു.
ഡിബംബര്‍ 23 ന് ലിമറിക് Galvone, RCCG His Glory Parish നടക്കുന്ന കൃസ്തുമസ് കുര്‍ബ്ബാനയ്ക്ക് Rev Varughese Koshy വഹിക്കും.
📚READ ALSO:
🔘യുകെ: സഹായവുമായി കേന്ദ്ര മന്ത്രി വി.മുരളീധരൻ; ഇന്ത്യൻ ഹൈക്കമ്മീഷന് അടിയന്തര ഇടപെടലിന് നിർദ്ദേശം
🔘യൂറോപ്യൻ സെൻട്രൽ ബാങ്ക് തുടർച്ചയായി നാലാം തവണയും പലിശ നിരക്ക് ഉയർത്തി
🔘'അടിക്ക്, ഓടിക്ക് ഇനിവരരുത് ': ചൈനീസ് സൈനികരെ തല്ലിയോടിക്കുന്ന ഇന്ത്യന്‍ സേന വീഡിയോ വൈറല്‍
🔘ലൈംഗിക രോഗങ്ങൾ വർധിച്ചു; സൗജന്യമായി കോണ്ടം -ഫ്രാൻസ്
🔘അമേരിക്ക: നവജാത ശിശു മരിച്ച സംഭവത്തിൽ ഇന്ത്യക്കാരി അറസ്റ്റിൽ; അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി
🔘യൂറോ സോണിന്റെ ഏറ്റവും ശക്തമായ വളർച്ചയിൽ ജിഡിപി വർദ്ധനവോടെ അയർലൻഡ്