നമുക്കായി ഭൂജാതനായ രാജാധി രാജനെ വരവേൽക്കാം. അയർലണ്ടിൽ നിന്നും സൂസൻ റോയ് ക്രീയേഷൻസ് ഒരുക്കിയ പുതുപുത്തൻ ക്രിസ്‌തുമസ് ഗാനം "Gloria In Excelsis !!!" . സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഒരു പ്രതീകമായി നമുക്കിതാ ഒരു രക്ഷകൻ അവതരിച്ചിരിക്കുന്നു! SR ക്രീയേഷൻസ് നിങ്ങൾക്കായി സമർപ്പിക്കുന്നു.
- സംവിധാനം - Susan Roy SR ക്രീയേഷൻസ്
- Venue - Dublin, Ireland
- Audio Recording: Subin Joseph, Ten Strings Digital, Ireland
- Video& Edit : Paul Eldhoz, Ireland
- Singers: Soumya, Susan, Nisha, Rheamol and Angelin
SR Creations നിങ്ങൾക്കായി ഒരുക്കുന്ന ഒരു ക്രിസ്മസ് ഗാനോപഹാരം !ഈ അതിമനോഹരഗാനം അയർലണ്ടിലും സമീപപ്രദേശങ്ങളിലും ചിത്രികരിച്ചിരിക്കുന്നു.
Watch On YouTube: https://youtu.be/jSPuas_ZShA
📚READ ALSO:
🔘 IRELAND: Christmas week opening hours for Dunnes, Tesco, Aldi, Lidl and SuperValu
🔘ചൈനയിൽ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ നിറയുന്നു; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
🔘യുകെ: സഹായവുമായി കേന്ദ്ര മന്ത്രി വി.മുരളീധരൻ; ഇന്ത്യൻ ഹൈക്കമ്മീഷന് അടിയന്തര ഇടപെടലിന് നിർദ്ദേശം