ഡ്രോഗിഡ: ഡ്രോഗിഡ ഇന്ത്യൻ അസ്സോസിയേഷൻന്റെ ( DMA ) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ക്രിസ്തുമസ് – NEW YEAR ആഘോഷം 2022 ഡിസംബർ 30 വെള്ളിയാഴ്ച്ച നടക്കും.
Tullyallen parish hall ൽ വെച്ച് നടക്കുന്ന ആഘോഷ പരിപാടികൾ വൈകിട്ട് 3.30 മുതൽ രാത്രി 10.00 മണിവരെ നീണ്ടുനിൽക്കും. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ പരിപാടികൾ, സിനിമാറ്റിക് ഡാൻസ്, Angel Beats – Waterford ഒരുക്കുന്ന മനോഹരമായ ഗാനമേള, 4 കോഴ്‌സ് ഡിന്നർ തുടങ്ങിയ ആകർഷകമായ ഒട്ടേറെ പരിപാടികൾകൊണ്ട് സമ്പുഷ്ടമാണ് ഇത്തവണത്തെ ആഘോഷ പരിപാടികൾ.
DMA എന്ന സംഘടന 17 വർഷങ്ങൾ പൂർത്തിയാക്കിയവേളയിലാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.
📚READ ALSO:
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘ചൈനയിൽ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ നിറയുന്നു; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
🔘യുകെ: സഹായവുമായി കേന്ദ്ര മന്ത്രി വി.മുരളീധരൻ; ഇന്ത്യൻ ഹൈക്കമ്മീഷന് അടിയന്തര ഇടപെടലിന് നിർദ്ദേശം