അയർലണ്ടിന് ഒരു സ്റ്റാറ്റസ് യെല്ലോ ഐസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നും രാത്രിയും പല പ്രദേശങ്ങളിലും മഞ്ഞുമൂടിയ അവസ്ഥയുണ്ടാകുമെന്നും, ശുദ്ധീകരിക്കാത്ത റോഡുകളും പാതകളും ചില സ്ഥലങ്ങളിൽ അപകടകരമാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് ഉച്ചയ്ക്ക് മുതൽ പ്രാബല്യത്തിൽ വന്നു, നാളെ ഉച്ച വരെ തുടരും.
Status Yellow - Ice warning for Ireland
Met Éireann Weather Warning
Icy conditions in some areas today (Friday) and tonight as showers gradually track southeastwards over the country. Some of the showers will be of freezing rain, sleet and possibly snow.
Untreated roads and paths may be treacherous in places.Valid: 12:00 Friday 16/12/2022 to 12:00 Saturday 17/12/2022
Issued: 05:44 Friday 16/12/2022 MORE: https://www.met.ie/warnings/today
രാത്രിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില കൗണ്ടി റോസ്‌കോമണിലെ മൗണ്ട് ഡിലോണിലാണ്, അവിടെ -8.8C താപനില രേഖപ്പെടുത്തി. അയർലണ്ടിൽ ഈ ശൈത്യകാലത്ത് ഏറ്റവും തണുപ്പ്" ഇന്നലെ രാത്രിയായിരുന്നുവെന്ന് മെറ്റ് ഐറിയൻ പറയുന്നു.
രാവിലത്തെ ഇന്ന് വെയിലിനൊപ്പം ഇന്ന് ഉച്ചതിരിഞ്ഞ് രാജ്യത്തുടനീളം ചാറ്റൽമഴ ഉണ്ടാകും, ചില പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയുള്ള കാലാവസ്ഥയും ചിലപ്പോൾ അനുഭവപ്പെടും .ആയതിനാൽ പാതകളിലെയും റോഡുകളിലെയും അപകടകരമായ സാഹചര്യങ്ങളെക്കുറിച്ചും യാത്രാ തടസ്സങ്ങളെക്കുറിച്ചും പൈപ്പുകൾ പൊട്ടുന്നതിനെക്കുറിച്ചും ജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദ്ദേശിക്കുന്നു.
📚READ ALSO:
🔘യുകെ: അമ്മയും മക്കളും യുകെയിൽ കൊല്ലപ്പെട്ടു; പ്രതി 52 കാരൻ ഗൃഹനാഥന്‍
🔘 ബെംഗളൂരു : മലയാളി വിദ്യാർഥി കഴുത്തറുത്ത് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പോലീസ്
🔘യൂറോപ്യൻ സെൻട്രൽ ബാങ്ക് തുടർച്ചയായി നാലാം തവണയും പലിശ നിരക്ക് ഉയർത്തി
🔘'അടിക്ക്, ഓടിക്ക് ഇനിവരരുത് ': ചൈനീസ് സൈനികരെ തല്ലിയോടിക്കുന്ന ഇന്ത്യന്‍ സേന വീഡിയോ വൈറല്‍
🔘ലൈംഗിക രോഗങ്ങൾ വർധിച്ചു; സൗജന്യമായി കോണ്ടം -ഫ്രാൻസ്
🔘ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി ബിജെപി വിജയം; ഗുജറാത്തിൽ കോണ്‍ഗ്രസ് തകർന്നടിഞ്ഞു.
🔘യൂറോ സോണിന്റെ ഏറ്റവും ശക്തമായ വളർച്ചയിൽ ജിഡിപി വർദ്ധനവോടെ അയർലൻഡ്