കെറി: കെറി ഇന്ത്യൻ അസോസിയേഷന്റെ ഇത്തവണത്തെ ക്രിസ്മസ് -പുതുവത്സര ആഘോഷങ്ങൾ ഡിസംബർ 29 വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 2.00 മണി മുതൽ CBS Primary School V92FD62 ൽ വച്ചു വിവിധങ്ങളായ കലാപരിപടികളോട് കൂടി നടത്തപ്പെടുന്നു. (EIR CODE – V92FD62)
KIA മെംബേർസ് വിവിധ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു . തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, ഒപ്പം സോൾ ബീറ്റസിന്റെ ഗായക സംഘം അവതരിപ്പിക്കുന്ന മനോഹരമായ ഗാനമേളയും പരിപാടിയ്ക്ക് മാറ്റുകൂട്ടും.
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര് പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘ചൈനയിൽ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ നിറയുന്നു; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
🔘യുകെ: സഹായവുമായി കേന്ദ്ര മന്ത്രി വി.മുരളീധരൻ; ഇന്ത്യൻ ഹൈക്കമ്മീഷന് അടിയന്തര ഇടപെടലിന് നിർദ്ദേശം