വെക്‌സ് ഫോർഡ്: അയർലണ്ടിലെ വെക്‌സ് ഫോർഡ് കൗണ്ടിയിലെ എന്നിസ്‌കോർത്തി, മലയാളി കൂട്ടായ്മയുടെ ഈ വർഷത്തെ ക്രിസ്മസ് - ന്യൂ ഇയർ ആഘോഷങ്ങൾ December 27 ന് നടത്തുന്നു.
വൈകുന്നേരം 4.00 മണി മുതൽ Rapparees Starlights Gaa club hall , Bellfield , Enniscorthy യിൽ വെച്ച് മുതിർന്നവരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളോടെ ആണ് ഈ വർഷത്തെ ആഘോഷങ്ങൾ നടത്തപ്പെടുക. Ferns , Camolin മലയാളികളും പങ്കെടുക്കുന്നുണ്ട് . സ്നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് പ്രസിഡന്റ് ശ്രീ. ടോം ജോസ്, സെക്രട്ടറി ശ്രീ. എബിൻ എന്നിവരുമായി ബന്ധപ്പെടുക
☎: 0876386899 Mr.Tom Jose (President)
☎: 0894460957 Mr.Abin (Secretary)📚READ ALSO:
🔘 IRELAND: Christmas week opening hours for Dunnes, Tesco, Aldi, Lidl and SuperValu
🔘ചൈനയിൽ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ നിറയുന്നു; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
🔘യുകെ: സഹായവുമായി കേന്ദ്ര മന്ത്രി വി.മുരളീധരൻ; ഇന്ത്യൻ ഹൈക്കമ്മീഷന് അടിയന്തര ഇടപെടലിന് നിർദ്ദേശം