യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | SUPPORT | NEW
*POST YOUR QUIRES DIRECTLY TO THE GROUP
ഡബ്ലിൻ : IPC-Pentecostal Church of Ireland,Drogheda യുടെ ആഭിമുഖ്യത്തില്‍ ഒരു ഏകദിന ‘കണ്‍വെന്‍ഷന്‍ഷന്‍-2022’ നവംബര്‍ 27 ന് ഞായറാഴ്ച്ച വൈകുന്നേരം 5.00 മണിക്ക് നടക്കും. ബെംഗളൂരുവില്‍ നിന്നുള്ള PR. Isac Tharian കണ്‍വെന്‍ഷന്‍ഷന്‍-2022 ൽ മുഖ്യ പ്രഭാഷണം നടത്തും.
"New Life Family Church, Drogheda" ചര്‍ച്ചിലാണ് കണ്‍വെന്‍ഷന്‍ഷന്‍-2022 പരിപാടി നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
☎: 0870694257 PR. Jiji M Varughese
☎: 0892141881 PR. Sam Philip
☎: 0894525442 Godly Joseph
☎: 0871334920 Jobin Jose
☎: 0892101595 Jincy John
☎: 0892141881 PR. Sam Philip
☎: 0894525442 Godly Joseph
☎: 0871334920 Jobin Jose
☎: 0892101595 Jincy John
VENUE ADDRESS:
New Life Family Church
Mill Wharf,
Unit 1,
Drogheda,
A92H324