സിയാൽ എയർപോർട്ടിൽ നിന്ന് 15 മിനിറ്റിനുള്ളിൽ, (9 കിലോമീറ്റർ), കിടങ്ങൂർ കനാൽ ബസ് സ്റ്റോപ്പിൽ നിന്ന് 400 മീറ്റർ മാത്രം ദൂരത്തു 7.5 സെന്റ് സ്ഥലത്ത്, അതി മനോഹരമായ 1300 ചതുരശ്ര അടി വിസ്തീർണമുള്ള വീടും സ്ഥലവും വിൽപ്പനയ്ക്ക്. ബ്രാൻഡഡ് മെറ്റീരിയൽസ് ഉപയോഗിച്ചു 2016 ൽ നിർമ്മിച്ചിട്ടുള്ള ഈ വീട് വിശാലമായ മുറ്റം, വിശാലമായ വാഹന പാർക്കിംഗ് ഏരിയ, ലോറി ആക്സസ് ടാർ റോഡ് എന്നിവയോടു കൂടി ആകർഷകമായ വിലയ്ക്ക് ലഭിക്കും.
റൂമുകൾ, ഡൈനിംഗ് & ലിവിംഗ് റൂമും അടുക്കള
2 ബെഡ് റൂമുകൾ (വിശാലമായ കിടപ്പുമുറികൾ, കിംഗ് സൈസ് ബെഡുകൾ, അലമാരകളോട് കൂടിയത് 1 ),
2 ബാത്ത് റൂമുകൾ (ഒരെണ്ണം അറ്റാച്ച്ഡ്, ഒരെണ്ണം കോമൺ ബാത്ത്റൂം), ലിവിംഗ് റൂമും വിശാലമായ ഫർണീഷ് ചെയ്ത ഡൈനിംഗ് റൂമും അലമാരകൾ ഉള്ള അടുക്കള, വെള്ളം വറ്റാത്ത കിണർ എന്നിവ മറ്റ് പ്രത്യേകതകളാണ്.
പൂർണ്ണമായി ഒരു കുടുംബത്തിനായി സജ്ജീകരിച്ച 1300 ചതുരശ്ര അടി വിസ്തീർണമുള്ള വീട് 2016 ഒക്ടോബറിൽ പൂർത്തിയാക്കി, കോമ്പൗണ്ട് ഭിത്തികളോട് കൂടി അതിരു തിരിച്ചു സ്ഥിതി ചെയ്യുന്നു.
തികച്ചും ശാന്തമായി ജീവിക്കാനും എന്നാൽ പെട്ടെന്ന് വിദേശത്തേയ്ക്ക് യാത്ര ചെയ്യാൻ താത്പര്യമുള്ളവർക്കും ഇൻവെസ്റ്റ് മെന്റ്, റിട്ടയർ മെന്റ് തുടങ്ങിയ ആവശ്യങ്ങൾക്കും പ്രവാസികൾക്കും ജോലിക്കാർക്കും ഒരുപോലെ ആകർഷണീയമാണ് ഈ ലൊക്കേഷൻ. കൂടാതെ ആശുപത്രി, സ്കൂൾ , പൊതുഗതാഗത സൗകര്യങ്ങൾക്ക് അടുത്ത് ആണെന്നുള്ള പ്രത്യേകതയും കൂടി ഈ ഭവനത്തെ വേറിട്ടതാക്കുന്നു. കൂടാതെ ഗ്രീൻ ഫീൽഡ് റെസിഡൻസ് അസോസിയേഷന്റെ മറ്റ് സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.
ലൊക്കേഷൻ: Chris Villa, Greenfield Residents Association Kidangoor, Angamaly (സിയാലിൽ നിന്ന് 15 മിനിറ്റിനുള്ളിൽ (9 കിലോമീറ്റർ), കിടങ്ങൂർ കനാൽ ബസ് സ്റ്റോപ്പിൽ നിന്ന് 400 മീറ്റർ ഡ്രൈവ് മാത്രമാണ് ഉള്ളത്.)
കൂടുതൽ വിവരങ്ങൾക്ക്,
ദയവായി ബന്ധപ്പെടുക.
☎: 00353894875666 Benny Chacko (Owner, Ireland) WhatsApp Preferred
☎: 00919446147883 Gain KP (Brother in law)
Advertising Code: TA211122KA
Advertise Date: 21/11/2022
📚READ ALSO:
🔘ദേശീയ റോഡ് ശൃംഖലയിലെ യാത്ര ചിലവ് ഉയരും; M50-യിലും മറ്റ് മോട്ടോർവേകളിലും ടോളുകൾ വർദ്ധിക്കും
🔘കറന്റ്, ഡെപ്പോസിറ്റ് അക്കൗണ്ടുകൾ ഇന്ന് മുതൽ മരവിപ്പിക്കും- അൾസ്റ്റർ ബാങ്ക്
🔘അയർലണ്ടിലെ ഏറ്റവും പുതിയ സർവ്വകലാശാല "SETU" ഔദ്യോഗികമായി ആരംഭിച്ചു,
🔘ഇന്ത്യ: നടൻ സിദ്ധാന്ത വീർ സൂര്യവംശി (46 ) ജിമ്മിൽ കുഴഞ്ഞുവീണ് മരിച്ചു.