പടിഞ്ഞാറ്, തെക്ക് ഭാഗങ്ങളിലുള്ള കൗണ്ടികൾക്ക് നാളത്തേക്ക് MET ÉIREANN സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്. കനത്ത മഴയും കാറ്റും ചില സ്ഥലങ്ങളിൽ വെള്ളപ്പൊക്കവും പ്രതീക്ഷിക്കാം. അയർലണ്ടിന്റെ പടിഞ്ഞാറ്, തെക്ക് ഭാഗങ്ങളിലുള്ള കൗണ്ടികൾക്ക് നാളത്തേക്ക് MET ÉIREANN സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി.
നാളെ ഉച്ചയ്ക്ക് 1 മണി മുതൽ മൺസ്റ്ററിലും (Clare, Cork, Kerry, Limerick, Tipperary, and Waterford) കൊണാക്റ്റിലും (Galway, Leitrim, Mayo, Roscommon, and Sligo ) എല്ലായിടത്തും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് നൽകി.
കെറി, ലിമെറിക്ക്, ക്ലെയർ, ഡൊണെഗൽ, ഗാൽവേ, ലെട്രിം, മയോ, സ്ലൈഗോ എന്നീ കൗണ്ടികൾക്കും നാളെ രാത്രിവരെ പ്രത്യേക കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ രാത്രി 10 മണി മുതൽ തിങ്കളാഴ്ച രാവിലെ വരെ തുടരുമെന്നാണ് മുന്നറിയിപ്പ്.
🔘Status Yellow - Rain and Wind warning for Munster, Connacht
From Sunday afternoon, a spell of heavy rain will move northwards along with strengthening southeasterly winds.
Disruption is expected including spot flooding.
Valid: 13:00 Sunday 16/10/2022 to 22:00 Sunday 16/10/2022
Issued: 15:09 Saturday 15/10/2022
Status: Yellow
Very windy on Sunday night and Monday morning with further heavy showers. Southeasterly winds, veering southwesterly will reach mean speeds of 50 - 65km/h with gusts of 90 - 110km/h, higher near coasts and exposed areas. Disruption is expected.
🔘Status Yellow - Wind warning for Clare, Donegal, Galway, Leitrim, Mayo, Sligo
Very windy on Sunday night and Monday morning with further heavy showers. Southeasterly winds, veering southwesterly will reach mean speeds of 50 - 65km/h with gusts of 90 - 110km/h, higher near coasts and exposed areas.
Disruption is expected.
Valid: 22:00 Sunday 16/10/2022 to 12:00 Monday 17/10/2022
Issued: 15:10 Saturday 15/10/2022
Status: Yellow
Very windy on Sunday night. Southerly winds, veering southwesterly will reach mean speeds of 50 - 65km/h with gusts of 90 - 110km/h, higher near coasts and exposed areas.<br /> <br /> Disruption is expected.
🔘Status Yellow - Wind warning for Kerry, Limerick
Very windy on Sunday night. Southerly winds, veering southwesterly will reach mean speeds of 50 - 65km/h with gusts of 90 - 110km/h, higher near coasts and exposed areas.
Disruption is expected.
Valid: 22:00 Sunday 16/10/2022 to 06:00 Monday 17/10/2022
Issued: 15:10 Saturday 15/10/2022
സാധാരണ മണിക്കൂറിൽ 50 മുതൽ 65 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ്, മണിക്കൂറിൽ 90 മുതൽ 110 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കുമെന്നാണ് പ്രവചനം.
ഇന്ന് രാത്രിയിൽ ഒറ്റപ്പെട്ട മഴയോടൊപ്പം കാറ്റ് വീശും, പക്ഷേ മഴ പരിമിതമാകുകയും വരണ്ട കാറ്റ് വീശുകയും ചെയ്യുന്നതിനാൽ ഒറ്റരാത്രികൊണ്ട് കാലാവസ്ഥാ വരണ്ടതായി മാറും. 1 മുതൽ 5 ഡിഗ്രി വരെ കുറഞ്ഞ താപനിലയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. നാളെ തെക്ക് നിന്ന് മേഘം രൂപപ്പെടുകയും ഉച്ചതിരിഞ്ഞ് കനത്ത മഴ പെയ്യുകയും ചെയ്യും, അത് വൈകുന്നേരത്തോടെ വടക്ക് കിഴക്ക് ഭാഗത്തേക്ക് എത്തും. പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ വൈകുന്നേരത്തോടെ മഴയും കാറ്റും കാരണം കാലാവസ്ഥ മോശം അവസ്ഥായിൽ തുടരും.