ഡബ്ലിൻ: വേൾഡ് മലയാളി ഫെഡറേഷൻ അയർലണ്ടിനു പുതിയ നേതൃത്വം. WMF അയർലൻണ്ടിനെ നയിക്കാൻ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു, ആധുനിക യുഗത്തിലെ ഒരു മലയാളി ഗ്ലോബൽ നെറ്റ്‌വർക്കിംഗ് ഓർഗനൈസേഷനായ 'WMF' അതിന്റെ വ്യക്തമായ ലക്ഷ്യങ്ങൾക്കും പ്രതിബദ്ധതയുള്ള ആഗോള സാമൂഹിക-സാംസ്‌കാരിക പ്രവർത്തനങ്ങൾക്കും ലോകമെമ്പാടുമുള്ള അംഗീകാരവും സമ്പൂർണ്ണ സ്വീകാര്യതയും ഉറപ്പിച്ച് മുന്നേറുന്നു.
തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയിൽ ഇനി പുതിയ നേതൃത്വനിരകളിൽ ഇവർ:
- പ്രസിഡന്റ്: ഡിനിൽ പീറ്റർ
- സെക്രട്ടറി: എബ്രഹാം മാത്യു
- കോർഡിനേറ്റർ: ജോസമോൻ ഫ്രാൻസിസ്
- ട്രഷറർ: സ്റ്റീഫൻ ലുക്കോസ്
- വൈസ് പ്രസിഡന്റ്: ഫിവിൻ തോമസ്
🔘 ഡബ്ലിൻ സിറ്റി സെന്ററിലെ ചൈനീസ് "പോലീസ് സ്റ്റേഷൻ" അടച്ചുപൂട്ടാൻ ഐറിഷ് സർക്കാർ ഉത്തരവിട്ടു