യു ക് മി(UCMI) COMMUNITY : Post Your Quires Directly
HELP| INFORMATION | JOB | ACCOMMODATION | SUPPORT | NEWS |
കിൽക്കെനി: "രാഗം കിൽക്കെനി" മെഗാ ഇവന്റ് കിൽകെന്നി GAA ക്ലബ്ബിൽ 28 ഒക്ടോബർ വെള്ളിയാഴ്ച, 6.00 pm-10.00 pm നടക്കും ഈ ഫ്രീ ഈവന്റിൽ എല്ലാവരുടെയും സഹകരണങ്ങൾ ആവശ്യപ്പെടുന്നു.
Dear all,
ഈ വരുന്ന october 28,വെള്ളിയാഴ്ച,6pm-10pm, കിൽകെന്നി GAA ക്ലബ്ബിൽ വച്ച് Raagam Kilkenny നിങ്ങൾക്കായി ഒരു മെഗാ ഇവന്റ് സംഘടിപ്പിക്കുന്ന വിവരം സന്തോഷപൂർവം അറിയിച്ചുകൊള്ളട്ടെ.നമ്മുടെ ഓണാഘോഷത്തിനൊപ്പം നടത്താനിരുന്ന ലൈവ് ഗാനമേള സാങ്കേതിക തകരാറുമൂലം വിജയകരമായി നടത്താൻ സാധിക്കാത്ത അവസരത്തിലാണ് ഈ ആശയം ഉടലെടുത്തത്. പ്രവേശനം എല്ലാവര്ക്കും സൗജന്യമായിരിക്കും..എല്ലാവരും ഈ ദിവസം നിങ്ങളുടെ എല്ലാവരുടെയും സാന്നിധ്യം ഉണ്ടാകണം.കിൽകെന്നിയിൽ ആദ്യമായി ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ഇങ്ങനെ ഇവന്റ് ഇൽ നിങ്ങൾ ഓരോരുത്തരുടെയും സാന്നിധ്യവും സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.Thanks to AllRaagam Kilkenny
📚READ ALSO:
യു ക് മി(UCMI) COMMUNITY : Post Your Quires Directly
HELP| INFORMATION | JOB | ACCOMMODATION | SUPPORT | NEWS |