യു ക് മി(UCMI) COMMUNITY : Post Your Quires Directly
അയർലണ്ട് മലയാളിയും പോർട്ട് ലീഷ് ഹോസ്പിറ്റലിലെ നേഴ്‌സുമായ ദേവീ പ്രഭ (38) നാട്ടിൽ കോട്ടയം സ്വദേശിയാണ്. .
ദേവീപ്രഭയും കുടുംബവും ബിറില്‍ നിന്നും പോര്‍ട്ട് ലീഷിലേയ്ക്ക് രണ്ടുവര്‍ഷം മുമ്പ് മാറിഎത്തിയത്. ദേവീപ്രഭയെ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് പോര്‍ട്ട് ലീഷ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൃത്യമായ രോഗ കാരണം കണ്ടുപിടിക്കാന്‍ ആവാത്തതിനെ തുടര്‍ന്ന് പിന്നീട് ടുളമോര്‍ ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.ഇവിടെയും രോഗകാരണം കണ്ടെത്താനാകാതെ വെന്റിലേറ്ററില്‍ ചികിത്സ തുടരുകയായിരുന്നു. ടുളമോര്‍(Tullamore) ഹോസ്പിറ്റലിൽ ഐ. സി. യു വിൽ ചകിത്സയിലായിരുന്ന ദേവി ബുധനാഴ്ച്ച ഉച്ചയ്ക്ക് ശേഷം ഹൃദയാഘാതം മൂലം അന്തരിച്ചു.
പോർട്ട്ലീഷ് 12 Ard Branagh ൽ ശ്രീരാജിന്റെ ഭാര്യ ദേവീ രണ്ട് പെൺകുട്ടികളുടെ അമ്മയാണ്. ശിവാനി, വാണി എന്നിവർ മക്കൾ.
🔘യുകെ: പള്ളിയില്‍ പോയി മടങ്ങി വന്ന പാലക്കാട് സ്വദേശി യുകെയിൽ അന്തരിച്ചു
🔘നയന്‍താരയുടെ വാടക ഗര്‍ഭധാരണത്തില്‍ ആശുപത്രി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ്
🔘അയർലണ്ടിലെ ഏറ്റവും പുതിയ സർവ്വകലാശാല "SETU" ഔദ്യോഗികമായി ആരംഭിച്ചു,