വാട്ടർഫോർഡ്: അയർലണ്ടിൽ എവിടെയും ബോറടിച്ച സംഗീത സദസ്സുകൾക്ക് വിരാമമിട്ട് നിങ്ങൾക്കായി, നിങ്ങളിൽ നിന്ന് നിങ്ങളിലേക്ക് സംഗീത മനസ്സോടെ ഈണമായി എത്തുകയാണ് -"Angel Beats Waterford 🎶 ". നിങ്ങളുടെ ഏത് വിശേഷദിവസങ്ങളും മാധുര്യവും ആനന്ദകരവുമാക്കുവാൻ ഈണം ഉള്ളിലൊളിപ്പിച്ചുകൊണ്ട്, നമ്മുടെ താളങ്ങളെ പുറത്തെത്തിച്ചു "മൂളിപ്പാട്ടുകളുടെ സമസ്യകളുളളിലൊളിപ്പിച്ച സംഗീതത്തെ നാമോരോരുത്തരുടേയും സാമൂഹ്യ സദസ്സുകളുടെ വിളിപ്പുറങ്ങളിലേക്ക് എത്തിച്ചു പ്രോത്സാഹിപ്പിക്കാം ആസ്വദിക്കാം ....സംഗീതക്കൂട്ടായ്മകളിലൊന്നായി നമുക്കും ചിറകിലേറ്റാം.
പ്രിയമുള്ളവരേ,
അയർലണ്ടിലെ വാട്ടർഫോർഡ് കൗണ്ടിയിൽ പുതുതായി ഒരു സംഗീത കൂട്ടായ്മ ആരംഭിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. Angel Beats Waterford 🎶 എന്ന് പേര് നൽകിയിരിക്കുന്ന ഈ ട്രൂപ്പിനെ നിങ്ങളുടെ ഏത് വിശേഷദിവസങ്ങളും മാധുര്യവും ആനന്ദകരവുമാക്കുവാൻ ഇനി മുതൽ ബന്ധപ്പെടാവുന്നതാണ്. സംഗീത സ്നേഹികളായ ഏവരുടേയും അകമഴിഞ്ഞ സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു..
Team Angel Beats
Team Angel Beats : ☎ 083 198 3058
Please follow On: Instagram | Facebook | YouTube