വാട്ടർഫോർഡ്: അയർലണ്ട് മലയാളിയും വാട്ടർഫോർഡിലെ താമസക്കാരനുമായ Mathew Jopsy യുടെ പിതാവ് T K. Mathew നിര്യാതനായി. 83 വയസ്സായിരുന്നു. വർഷങ്ങളായി അയർലണ്ടിലെ ഡബ്ലിനിൽ ആയിരുന്ന Jopsy യും കുടുംബവും വാട്ടർഫോർഡിലേക്ക് കുടിയേറിയവരാണ്.
📚READ ALSO:
🔘 മിനിമം വേതനം 80c വർധിപ്പിക്കും , മന്ത്രിസഭ അംഗീകാരം നൽകും ജനുവരി ഒന്ന് മുതൽ മാറ്റം പ്രാബല്യത്തിൽ വരും