വാട്ടർ ഫോർഡ്: അയർലണ്ട് മലയാളിയും വാട്ടർ ഫോർഡ് നിവാസിയുമായ, ഐജു ജോസിന്റെ പിതാവ്, ശ്രീ.ജോസ് നിര്യാതനായി. 70 വയസ്സായിരുന്നു.
വാട്ടർ ഫോർഫോർഡിൽ ആദ്യകാല കുടിയേറ്റക്കാരായ ഐജുവും ഭാര്യ നീനു സേവ്യറും ഐറിഷ് ഹെൽത്ത് സർവീസിൽ വർക്ക് ചെയ്‌തു വരുന്നു.
ദുഃഖാർത്തരായ കുടുംബത്തിന് അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു. ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി (UCMI)
🔔 Join UCMIIRELAND (യു ക് മി ) : *Post Your Quires Directly 👇👇
HELP | INFORMATION | SUPPORT | NEWS | JOBS | ACCOMMODATION | COMMUNITY *Members Can Post their quires directly to GROUPS to Chat with Quires. *Make sure only important messages after 10.00 Pm - 06.00Am No one will miss the Important messages*. *T&C Apply
📚READ ALSO:
🔘 ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പ്.