ലീമെറിക്കിലെ Munster Indian Cultural Association (MICA ) സംഘടിപ്പിച്ച ഓണാഘോഷത്തോട് അനുബന്ധിച്ചു നടത്തിയ തിരുവാതിര മാമാങ്കം സാമൂഹിക മാധ്യമങ്ങളിൽ ജനശ്രദ്ധ പിടിച്ചു പറ്റുന്നു.
28 യുവതികൾ അണിനിരന്ന തിരുവാതിര ലീമെറിക്കിലെ racecourse യിലാണ് അരങ്ങേറിയത്.
WATCH VIDEO: അയർലണ്ടിലെ മങ്കമാരുടെ തിരുവാതിര മാമാങ്കം