അയര്‍ലണ്ടിൽ ഇന്ത്യയുടെ 76ാമത് സ്വാതന്ത്ര്യദിനവും സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികമായ "ആസാദി കാ അമൃത് മഹോത്സവവും" ഇന്ത്യൻ എംബസ്സിയുടെ നേതൃത്വത്തിൽ നടത്തി. ഇവന്റ് എംബസ്സിയുടെ ഫേസ്ബുക്ക് പേജിൽ തത്സമയം സംപ്രേക്ഷണം ചെയ്‌തു.
ഇന്ത്യയുടെ 76-ാമത് സ്വാതന്ത്ര്യദിനം 2022 ഓഗസ്റ്റ് 15 തിങ്കളാഴ്ച രാവിലെ 10.00 മണിക്ക് ഇന്ത്യൻ എംബസിയിൽ നടന്നു . പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളെയും ഇന്ത്യയുടെ സുഹൃത്തുക്കളെയും സുഹൃത്തുക്കളെയും സ്നേഹപൂർവ്വം ക്ഷണിച്ചിരുന്നു.
മെറിയോണ്‍ റോഡിലെ ഇന്ത്യൻ എംബസിയില്‍ നടന്ന ആഘോഷ ചടങ്ങില്‍ പതാക ഉയര്‍ത്തല്‍, പ്രസിഡന്റിന്റെ സ്വാതന്ത്ര്യ ദിന സന്ദേശം വായിക്കല്‍ തുടങ്ങിയ ചടങ്ങുകളിൽ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു.
ഇന്ത്യയുടെ 76-ാമത് സ്വാതന്ത്ര്യദിനത്തിന് ആദരവർപ്പിച്ച് കോർക്കിലെ ഇന്ത്യൻ നഴ്‌സുമാർ.
രാജമൗലിയുടെ RRR സിനിമയിലെ ദേശഭക്തി തുളുമ്പുന്ന ഗാനത്തിന് നഴ്‌സുമാർ ചുവടുവെക്കുന്ന Tribute വീഡിയോ അവതരിപ്പിച്ചാണ് കോർക്കിലെ ഇന്ത്യൻ നഴ്‌സുമാർ ഇന്ത്യയുടെ 76-ാമത് സ്വാതന്ത്ര്യദിനം ആഘോഷമാക്കിയത്.
ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോ |
📚READ ALSO:
🔘കുട്ടികൾ മുതൽ 25 വയസ്സ് വരെയുള്ളവരെ വരെ സ്പോൺസർ ചെയ്യാം; യുഎഇ ഗ്രീൻ, ഗോൾഡൻ വിസയിൽ മാറ്റം
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS :
🔗TELEGRAM | 🔗WHATSAPP | 🔗NURSES | 🔗 ACCOMMODATION | 🔗IRELAND MALAYALI | 🔗 WORLD NEWS |🔗INDIANS IRELAND | 🔗OFFERS | #irishnursing #irelandmalayalis #informationireland #irishbusiness #IRISHMALAYALI #rosemalayalam #irishvanitha #irelandmalayali #indianstudents #ucmiireland #Ina #keralanurses #irelandcareer