ഡബ്ലിൻ: നോർത്ത് ഡബ്ലിൻ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ഓണാഘോഷം ‘അത്തച്ചമയം 2022 ‘ സെപ്റ്റംബർ 3 ന്
നോർത്ത് ഡബ്ലിൻ ഇന്ത്യൻ കമ്യൂണിറ്റി അവതരിപ്പിക്കുന്ന ഓണാഘോഷ പരിപാടി ‘അത്തച്ചമയം 2022’ സെപ്റ്റംബർ 3 ശനിയാഴ്ച Whitehall GAA Dublin 9 D09AE35 വെച്ചു 12 PM മുതൽ നടത്തുന്നു.
കലാ കായിക മത്സരങ്ങളോടൊപ്പം തിരുവാതിരകളി, വടംവലി, ഓണപ്പാട്ട്, ഓണസദ്യ എന്നിവയും ഉണ്ടായിരിക്കുന്നതാണ്.
‘കുടിൽ ബാൻഡ്’ അവതരിപ്പിക്കുന്ന ലൈവ് കൺസെർട്ട് പ്രസ്തുത ചടങ്ങിലെ മുഖ്യാകർഷണം ആയിരിക്കും.
സീറ്റുകൾ പരിമിതം. രജിസ്‌ട്രേഷനും അന്വേഷണങ്ങൾക്കും വിളിക്കാം.
☎: 0892418976,
☎: 0894221558,
☎: 0894172550
📚READ ALSO:
🔘അയർലണ്ടിൽ ഇടപാടുകാരെ ഓൺലൈൻ മാർഗങ്ങൾ ഉപയോഗിക്കാൻ നിർബന്ധിച്ചു ബാങ്കുകൾ തന്ത്രങ്ങൾ പ്രയോഗിക്കുന്നു
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS :
🔗TELEGRAM | 🔗WHATSAPP | 🔗NURSES | 🔗 ACCOMMODATION | 🔗IRELAND MALAYALI | 🔗 WORLD NEWS |🔗INDIANS IRELAND | 🔗OFFERS | #irishnursing #irelandmalayalis #informationireland #irishbusiness #IRISHMALAYALI #rosemalayalam #irishvanitha #irelandmalayali #indianstudents #ucmiireland #Ina #keralanurses #irelandcareer