6 മാസത്തെ ദുരിത കടൽ താണ്ടി നഴ്സായിരുന്ന നീതു വിട പറഞ്ഞു

മൂലമറ്റം: നൽകിയ സ്നേഹത്തിന് നന്ദി പറഞ്ഞ് നന്ദി പറഞ്ഞ് നീതു പോയി.. കോവിഡ് തലച്ചോറിനെ ബാധിച്ചതാണ് കാരണം. 

ചക്കിക്കാവ് പുത്തന്‍പുരയ്ക്കല്‍ കുഞ്ഞുമോ(ജോസഫ്)ന്റെ മകളായ നീതു ഹൈദരാബാദില്‍ നഴ്സായിരുന്നു. അതിനിടെയാണ് കോവിഡ് ബാധിച്ച് അബോധാവസ്ഥയിലായത്. വിദഗ്ധ പരിശോധനയില്‍ തലച്ചോറിലേക്കുള്ള ഓക്സിജന്റെ അളവ് കുറഞ്ഞ് അണുബാധയുണ്ടായതായി കണ്ടെത്തി.


പിന്നീട്, ഹൈദരാബാദില്‍നിന്ന് നാട്ടില്‍ എത്തിച്ച നീതുവിനെ ആലുവ രാജഗിരി ആശുപത്രിയിലടക്കം വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കരിപ്പുഴ  ഹോസ്പിറ്റലിൽ ചികിത്സയിൽ  തുടരവേ, ഇന്ന് പുലർച്ചെ ആണ്  അന്ത്യം സംഭവിച്ചത് 

അമ്മ: സൂസി, കോട്ടയം ഉള്ളാട്ട് കുടുംബാംഗം. സഹോദരങ്ങള്‍: നീനു സിജോ ആന്റണി (പള്ളിത്താഴെ, നരിയങ്ങാനം), നിമ്മി. സംസ്‌കാരം ഇന്ന്  വെള്ളിയാഴ്ച രണ്ടിന് ചക്കിക്കാവ് വിമലഗിരി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.

🔘FEMALE | ACCOMMODATION NEEDED URGENTLY | 


UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS : 

🔗TELEGRAM | 🔗WHATSAPP | 🔗NURSES | 🔗 ACCOMMODATION | 🔗IRELAND MALAYALI | 🔗 WORLD NEWS |🔗INDIANS IRELAND | 🔗OFFERS |

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...