ലണ്ടൻ: കോട്ടയം സ്വദേശി പുതുപ്പറമ്പിൽ ജസ്റ്റിൻ ജോയ് ഇന്ന് (07-07-2022) ലണ്ടനിൽ നിര്യാതനായി. UK യിൽ എത്തുന്നതിന് മുൻപ് ഏറെക്കാലം ഡൽഹി GTB ഹോസ്പിറ്റലിൽ നഴ്സിംഗ് ഓഫീസർ ആയി ജോലി ചെയ്തിരുന്നു. ഭാര്യയും 6 വയസ്സുള്ള ഒരു കുഞ്ഞുമുണ്ട്. ഏതാനും മാസങ്ങള്‍ മുന്‍പ് ജീവിതം തേടിയെത്തിയ ജസ്റ്റിന്‍ ഹൃദയാഘാതത്തെ തുടർന്ന് മരണത്തിനു കീഴടങ്ങിയതായാണ് വിവരം.
കല്ലറ പഴയ പള്ളി ഇടവക പുതുപ്പറമ്പിൽ ജസ്റ്റിൻ ജോയ് (35) ഇന്ന് രാവിലെ ലണ്ടനിൽ നിര്യാതനായി ഭാര്യ അനു ജസ്റ്റിൻ കട്ടച്ചിറ നെടുംതൊട്ടിയിൽ കുടുംബാംഗമാണ്. പുത്രൻ അഡ്വിക്- 6 .
മാതാവ് മോളി കല്ലറ ചൂരുവേലിൽ കുടിലിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.
🔘FEMALE | ACCOMMODATION NEEDED URGENTLY |
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS :
🔗TELEGRAM | 🔗WHATSAPP | 🔗NURSES | 🔗 ACCOMMODATION | 🔗IRELAND MALAYALI | 🔗 WORLD NEWS |🔗INDIANS IRELAND | 🔗OFFERS |
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS :
🔗TELEGRAM | 🔗WHATSAPP | 🔗NURSES | 🔗 ACCOMMODATION | 🔗IRELAND MALAYALI | 🔗 WORLD NEWS |🔗INDIANS IRELAND | 🔗OFFERS |