മുംബൈ: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ച ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ ക്യാപ്റ്റൻ. ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണും ഐപിഎല്ലില്‍ തിളങ്ങിയ രാഹുല്‍ ത്രിപാഠിയും ടീമിലെത്തി.
അയര്‍ലന്‍ഡിനെതിരെ ഈ മാസം അവസാനം രണ്ട് ടി20 മത്സരങ്ങളടങ്ങുന്ന പരമ്പരയിലാണ് ഇന്ത്യ കളിക്കുക. ഈ മാസം 26നും 28നും ഡബ്ലിലിനാണ് അയര്‍ലന്‍ഡിനെതിരായ രണ്ട് ടി20 മത്സരങ്ങള്‍.
അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: Hardik Pandya (C), Bhuvneshwar Kumar (vc), Ishan Kishan, Ruturaj Gaikwad, Sanju Samson, Suryakumar Yadav, Venkatesh Iyer, Deepak Hooda, Rahul Tripathi, Dinesh Karthik (wk), Yuzvendra Chahal, Axar Patel, R Bishnoi, Harshal Patel, Avesh Khan, Arshdeep Singh, Umran Malik.
അയർലൻഡ് Vs ഇന്ത്യ പുരുഷ T20I പരമ്പര
- ജൂൺ 26 ഞായർ: അയർലൻഡ് v ഇന്ത്യ, ഒന്നാം ടി20 (Malahide)
- ജൂൺ 28 ചൊവ്വാഴ്ച: അയർലൻഡ് v ഇന്ത്യ, രണ്ടാം ടി20 (Malahide)
ദക്ഷിണാഫ്രിക്കക്കെതിാരയ പരമ്പരയില്‍ ടീമിലുള്ള പേസര്‍മാരായ ഉമ്രാന്‍ മാലിക്കും അര്‍ഷദീപ് സിംഗും ദിനേശ് കാര്‍ത്തിക്കും വെങ്കടേഷ് അയ്യരും അയര്‍ലന്‍ഡിനെതിരായ പരമ്പരയിലും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. റുതുരാജ് ഗെയ്ക്‌വാദും ഇഷാന്‍ കിഷനും തന്നെയാണ് ഓപ്പണര്‍മാര്‍.
India Squad
— BCCI (@BCCI) June 15, 2022
Hardik Pandya (C), Bhuvneshwar Kumar (vc), Ishan Kishan, Ruturaj Gaikwad, Sanju Samson, Suryakumar Yadav, Venkatesh Iyer, Deepak Hooda, Rahul Tripathi, Dinesh Karthik (wk), Yuzvendra Chahal, Axar Patel, R Bishnoi, Harshal Patel, Avesh Khan, Arshdeep Singh, Umran Malik
2018 നു ശേഷം ഇതാദ്യമായാണ് ഇന്ത്യ-അയർലണ്ട് മത്സരം അതിനാൽ കാണികൾ തിങ്ങി നിറയും. അതുപോലെ മറ്റ് അയർലണ്ട് മത്സരങ്ങളും മുറപോലെ നടക്കും.
*ജൂൺ 26 ഞായർ: ടിക്കറ്റ് ലഭ്യമല്ല ക്യാൻസലേഷൻസ് ഉണ്ടേൽ മാത്രം ലഭ്യമാണ്. എല്ലാ ടിക്കറ്റുകളും 'ജനറൽ അഡ്മിഷൻ' ടിക്കറ്റുകളായാണ് വിൽക്കുന്നത്, സീറ്റ് നമ്പറുകൾ അനുവദിച്ചിട്ടില്ല.
- മുതിർന്നവർക്കുള്ള ടിക്കറ്റുകൾ: €35 വീതം
- കുട്ടികളുടെ ടിക്കറ്റുകൾ: €10 വീതം
ടീം ഇന്ത്യക്ക് പുറമെ ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾക്കെതിരെയുള്ള മത്സരങ്ങൾക്കും അയർലൻഡ് ആതിഥേയത്വം വഹിക്കും.
BUY YOUR TICKETS CLICK HERE |
* TICKET AVAILABLE ONLY Tuesday 28 June
IRELAND MEN’S FIXTURE SCHEDULE
- Ireland v India Men T20I series
- Sunday 26 June: Ireland v India, 1st T20I (Malahide)
- Tuesday 28 June: Ireland v India, 2nd T20I (Malahide)
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- Telegram Join : https://t.me/+nSjzAWg3jZYwZTNk
- ACCOMMODATION: https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- Telegram Join : https://t.me/+nSjzAWg3jZYwZTNk
- ACCOMMODATION: https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland