കോട്ടയം: അയർലണ്ട് മലയാളിയുടെ പിതാവ്, റിട്ട: എയർഫോഴ്സ് ഉദ്യോഗസ്ഥനും കൂരോപ്പടയിലെ വ്യാപാരിയുമായിരുന്ന തുപ്പലഞ്ഞിയിൽ ജോർജ് മാത്യു (72) നിര്യാതനായി.
മൃതദേഹം വെള്ളിയാഴ്ച രാവിലെ 9.00 ന് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്ക്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് 3.30 ന് വീട്ടിൽ ആരംഭിച്ച് സംസ്ക്കാരം കൂരോപ്പട മാർ സ്ലീവാ പള്ളിയിൽ നടത്തപ്പെടുന്നതുമാണ്.
മറ്റക്കര താഴത്തുകുന്നേൽ കുടുംബാംഗവും മാതൃവേദി കോട്ടയം ഫോറോന മുൻ പ്രസിഡൻ്റുമായ മേരിക്കുട്ടി ജോർജാണ് ഭാര്യ.
മക്കൾ: നിമ്മിസ് (ഓസ്ട്രേലിയ), നിധിഷ് (അയർലൻഡ് ).
മരുമക്കൾ: രാജേഷ് (ഓസ്ട്രേലിയ ), ജൂബി കാഞ്ഞിരത്തിങ്കൽ (അയർലൻഡ് ).
George Mathew (72) |
ദുഃഖാർത്തരായ കുടുംബത്തിന് അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു. ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്.
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- Telegram Join : https://t.me/+nSjzAWg3jZYwZTNk
- ACCOMMODATION: https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland