അയർലണ്ട് മലയാളികളും ലസ്‌കിലെ താമസക്കാരുമായ ജോയി തോമസ്, മോളി തോമസ് ( 9 Dun Emer Dale,Lusk,K45VX83) എന്നിവരുടെ മാതാവ് മേരി തോമസ് നിര്യതയായി. നാളെ (20/06/22) വൈകീട്ട് 7.30 ന് ജോയിയുടെ വീട്ടില്‍ പ്രാര്‍ത്ഥനയും ഒപ്പീസും നടക്കും.
കരിക്കോട്ടക്കരി, പാറയ്ക്കപാറയിലെ പരേതനായ പുളിക്കുന്നേല്‍ തോമസിന്റെ ഭാര്യയാണ്. സംസ്കാര ശ്രുശ്രുഷകൾ കരിക്കോട്ടക്കരി സെന്റ് തോമസ് പള്ളിയില്‍ നടക്കും.
മക്കള്‍ : ജോയി തോമസ്(അയര്‍ലന്‍ഡ് ), മോളി തോമസ് (അയര്‍ലന്‍ഡ് ), ജെസി (കാനഡ), ഫിലിപ്പ്, ചിന്നമ്മ, മേഴ്സി, ബെന്നി, മിനി.
മരുമക്കള്‍: ബിന്‍സി വാഹാനില്‍, സണ്ണി വലിയപറമ്പില്‍, ഷില്ലി കല്ലുപാലത്തിങ്കല്‍, സിനി ചുറ്റനാനിക്കല്‍ (പാലാ, അയര്‍ലന്‍ഡ്), ടോമിച്ചന്‍ കൊട്ടാരംകുന്നേല്‍ (കാനഡ), സനീഷ് കളപ്പുരയ്ക്കല്‍, മനോജ് കളത്തുങ്കല്‍, പരേതനായ ജോസ് അന്തീനാട്ട്.
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- Telegram Join : https://t.me/+nSjzAWg3jZYwZTNk
- ACCOMMODATION: https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland