കരുത്തറിയിക്കാൻ വരവറിയിച്ച് വാട്ടർഫോഡ് 💪💪.
വാട്ടർഫോടിൻെ് ചരിത്രത്തിലാദൃമായ്, വാട്ടർഫോടിൽ നിന്ന് ഒരു ക്രിക്കറ്റ് ടീം "വാട്ടർഫോട് വൈകിംഗ്സ്"
അരനൂറ്റാണ്ട് പിന്നീടുന്ന ഈ ജനസമുദ്രത്തിന്റെ ഉത്ഭവദേശത്ത് നിന്നും വൈകിയായാലും ഒരു ടീം. ക്രിക്കറ്റ് കാഴ്ച്ചപാടുകളെയും ജനപിന്തുണയെയും പ്രശംസകളെയും വാനോളമുയർത്തി എല്ലാവരെയും ആവേശം കൊളളിച്ചു ഗാലറിയിലേക്ക് എത്തിക്കാൻ ഇനി "വാട്ടർഫോട് വൈകിംഗ്സ്" ഉണ്ടാകും. ക്രിക്കറ്റ് പ്രേമികൾക്കും കളിക്കാർക്കും ഇത് ഒരു ധന്യ മുഹൂർത്തം.
വളരുന്ന തലമുറയെ ഒരു സ്പോർടിംഗ് കൾച്ചറിലേക് വാർത്തെടുകയാണ് ഈ ടീമിന്റെ ഉദ്ദേശം. ഇത് മത-ജാതി-രാഷ്ട്രീയ-വർണ്ണ വ്യതാസങ്ങൾ കളത്തിനും കരിയറിയും പുറത്തു നിർത്തി ഉപരിയായി ക്രിക്കറ്റിനെ മാത്രം സ്നേഹിക്കുന്നവരെ വാട്ടർഫോഡ് വൈകിങ്ങ്സ് സ്വാഗതം ചെയുന്നു. വരാം കാണാം പങ്കെടുക്കാം ക്രിക്കറ്റിനെ സ്നേഹിക്കുന്ന ആർക്കും.
ആവേശത്തോടെ ആഹ്‌ളാദത്തോടെ സ്വാഗതം ചെയ്യാം "Waterford Vikings is born to win. Kudos!!" 💪💪. വാട്ടർഫോഡ് വൈകിങ്ങിൻസിന്റ ഈ വർഷത്തെ സ്പോൺസർ ഗ്രീൻ ചില്ലി ഏഷ്യൻ ഫുഡ്,വാട്ടർഫോഡ് ആണ്.
കരുത്തറിയിക്കാൻ വാട്ടർഫോഡ് 💪💪https://t.co/6N3DmBa2Q9
— UCMI (@UCMI5) May 4, 2022
📚READ ALSO:
🔘2 Double Rooms With a Separate Bathroom Accommodation Available
🔘കേരളം സന്തോഷ് ട്രോഫി ജേതാക്കള്‍;ഷൂട്ടൗട്ടിൽ ബംഗാളിനെ തോൽപ്പിച്ച് കിരിടം ചൂടി
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- NURSES: https://www.facebook.com/groups/nursingjobsireland
- ACCOMMODATION : https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland