"കരുത്തറിയിക്കാൻ ബഡീസ് കാവൻ നാളെ ലൂക്കനിൽ"
കഴിഞ്ഞ വർഷം തുടക്കം കുറിച്ച ബഡീസ് കാവൻ ക്രിക്കറ്റ് ടീം വീണ്ടും രണ്ടാം വർഷ പോരാട്ടത്തിനായി നാളെ ലൂക്കനിൽ കളത്തിലിറങ്ങും.
ജനിച്ച നാട് വിട്ട് യൂറോപ്പിൽ എത്തിയിട്ടും ക്രിക്കറ്റ് എന്ന വികാരം നെഞ്ചോടു ചേർത്തുവച്ച കുറെ യുവാക്കളുടെ കൂട്ടം "ബഡീസ് കാവൻ". തിരക്കുകൾക്ക് ഇടയിലും ക്രിക്കറ്റിന് സമയം കണ്ടെത്തി ക്രമമായി പരിശീലനം നടത്തി യുവാക്കൾ മുന്നോട്ട്. ജാതി-മത-രാഷ്ട്രീയ-വർണ്ണ-വർഗ്ഗ വ്യതാസങ്ങൾക്ക് അദീതമായി ചിന്തിക്കുന്ന മനസ്സുകളെ ബഡീസ് കാവനിലേക്ക് സ്വാഗതം ചെയ്യുന്നു.
📚READ ALSO:
🔘90 മിനിറ്റ് നിരക്കിന് ഇനി വെറും €2 ചിലവ് മാത്രം ; പൊതുഗതാഗത നിരക്ക് തിങ്കളാഴ്ച മുതൽ 20% കുറയും;
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- NURSES: https://www.facebook.com/groups/nursingjobsireland
- ACCOMMODATION : https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland