🐍🍀 St Patrick's Week Special Menu is Live |
Celebrate With Royal Indian Cuisine

WEEK SPECIAL 😋 WITH ROYAL |
Royal Indian Cuisine
കൊതിയൂറും വിഭവങ്ങളുമായി റോയൽ റോയൽ ഇന്ത്യൻ ക്യുസീൻ
http://www.royalindiancuisine.ie/
ORDER ONLINE ORDER NOW
നിങ്ങളുടെ ആഘോഷവേളയിൽ ഡെക്കറേഷൻ, വിവാഹം, മാമ്മോദീസ, ആദ്യ കുർബാന, പിറന്നാൾ ആഘോഷങ്ങൾ, ഫാമിലി ഗെറ്റ്ടുഗെതർ, കമ്മ്യൂണിറ്റി കൂട്ടായ്മകൾ എന്നിങ്ങനെ ചെറുതും വലുതുമായ ഏത് സൽക്കാരത്തിനും ഇനി മുതൽ ഫുൾ ലൈസൻസ് ഉള്ള ഇവന്റായി വളരെ പ്രൊഫഷണലായി റോയൽ കേറ്ററിംഗ് & ഇവന്റ് മാനേജ്‌മന്റ് നിങ്ങൾക്കൊപ്പം ഉണ്ടാവും.
നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ നിങ്ങളുടെ ആഘോഷം പാഴ്ചിലവുകൾ ഇല്ലാതെ കീശ കാലിയാക്കുന്നതിനു പകരം ഇവന്റ് മാനേജ് ചെയ്യാൻ സാധിക്കും. നിങ്ങളുടെ കുടുംബത്തിന്റെ ആഘോഷം നിങ്ങളുടെ അതിഥികളോട് ഒപ്പം ടെൻഷൻ ഇല്ലാതെ ചിലവഴിക്കുക.
നിങ്ങൾ ഒരു ആഘോഷം നടത്താൻ ആലോചിക്കുന്നു എങ്കിൽ മടിക്കേണ്ട, ഞങ്ങളെ (റോയൽ കേറ്ററിംഗ് & ഇവന്റ് മാനേജ്‌മന്റ്) കോൺടാക്ട് ചെയ്യൂ, നിങ്ങൾക്ക് ആവിശ്യം അത് എന്ത് തന്നെ ആണെക്കിലും നിങ്ങൾക്ക് യാതൊരു കാരണവശാലും മറ്റൊരാളെ ആലോചിച്ചു പോകേണ്ടി വരില്ല.
സ്റ്റേജ് ഡെക്കറേഷൻ, ഹാൾ ഡെക്കറേഷൻ തുടങ്ങിയവ ഇൻഷുറൻസ് കവറോടു കൂടി ചെയ്തു കൊടുക്കുന്ന അയർലണ്ടിലെ ആദ്യത്തേതും നിലവിലെ ഒരേയൊരു മലയാളി ഇവന്റ് മാനേജ്മെന്റുമാണ് റോയൽ കേറ്ററിംഗ് ആൻഡ് ഇവന്റ് മാനേജ്‌മന്റ് എന്ന് റോയൽ കേറ്ററിംഗ് അറിയിച്ചു. അയർലണ്ടിലെ മലയാളികളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ റോയൽ കേറ്ററിംഗ് ഇപ്പോൾ പുതിയ മേഖലയിലേയ്ക്ക് അവരുടെ സേവനം വിപുലീകരിച്ചു. ഒരു പതിറ്റാണ്ടിലേറെയായി അയർലണ്ടിലെ മലയാളികൾക്ക് വിവിധ സന്തോഷ വേളകളിൽ സ്വാദേറിയ ഭക്ഷണസൽക്കാരം ഒരുക്കുന്ന റോയൽ കേറ്ററിംഗ് ഇപ്പോൾ ഇവന്റ് മാനേജ്മെന്റും ആരംഭിച്ചിരിക്കുന്നു.
50 മുതൽ 350 പേർക്ക് വരെയുള്ള ഇൻഡോർ പാർട്ടികൾ റോയൽ കേറ്ററിംഗ് ഭംഗിയായി ചെയ്യുന്നതാണ്. നിങ്ങളുടെ എന്ത് സംശയങ്ങൾക്കും ബുക്കിങ്ങിനും വിളിക്കു .... ചുവടെ കൊടുത്തിരിക്കുന്ന നമ്പറുകളിലും ഈമെയിലിലും ബന്ധപ്പെടാവുന്നതാണ്.
റോയൽ കേറ്ററിംഗ് & ഇവന്റ് മാനേജ്‌മന്റ്
📧: royalcaterersdublin@gmail.com
റോയൽ കേറ്ററിംഗ് & ഇവന്റ് മാനേജ്‌മന്റ്
കൂടുതൽ വിവരങ്ങൾക്ക് റോയൽ കേറ്ററിംഗ് വെബ്സൈറ്റ് സന്ദർശിക്കുക.
നിലവിൽ നിരവധി ക്രിസ്തുമസ് 🎄🌲 ബുക്കിങ്ങുകൾ മൂലം കാലതാമസം നേരിടുന്നതിനാൽ ദയവായി നിങ്ങളുടെ ഒക്കേഷനുകൾ , ഹാൾ .. മുതലായവ മുൻകൂട്ടി ബുക്ക് ചെയ്യുക
📚READ ALSO:
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- NURSES: https://www.facebook.com/groups/nursingjobsireland
- ACCOMMODATION : https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland