അയർലണ്ട് മലയാളികളുടെ പിതാവ് വട്ടംകുഴിയിൽ വി.ഡി ജോസഫ് (82),കുറവിലങ്ങാട്, കോഴ, (റിട്ട. അധ്യാപകൻ, കൂത്താട്ടുകുളം ഗവ. ഹയർ സെക്കന്ററി സ്കൂൾ) നിര്യാതനായി. സംസ്കാര ശുശ്രുഷകൾ പിന്നീട്.
മക്കൾ : അയർലണ്ട് മലയാളികളായ ജോയ്സ്, (താലാ ഹോസ്പിറ്റൽ ), പ്രവാസി കോൺഗ്രസ് എം അയർലണ്ട് സെക്രട്ടറി. ബിജു,(വിശ്വാസ് ഫുഡ്സ് ),ബിനു, ഷൈനി സന്തോഷ് ( തിരുവനന്തപുരം ) ബിജിമോൾ സോണി ( രാമപുരം ). ഭാര്യ റോസമ്മ കൊഴുവനാൽ മൈലാടിയിൽ കുടുംബാംഗമാണ്.
മരുമക്കൾ : സന്തോഷ് (തിരുവനന്തപുരം), റെക്സി ജോയ്സ് (താല ഹോസ്പിറ്റൽ അയർലണ്ട് ), ജീബ ബിജു ( താല ഹോസ്പിറ്റൽ അയർലണ്ട് ), സിമി ബിനു (യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ലിമെറിക്ക്, അയർലണ്ട് ) സോണി ( വിശ്വാസ് ഫുഡ്സ്, രാമപുരം )
ദുഃഖാർത്തരായ കുടുംബത്തിന് അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു. ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്.
📚READ ALSO:
🔘പാറേക്കാട്ട് വെച്ചൂർ (കരിനാട്ട് ) മാത്യൂ തോമസ് (76) നിര്യാതനായി
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- NURSES: https://www.facebook.com/groups/nursingjobsireland
- ACCOMMODATION : https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland