അയർലണ്ട് മലയാളിയും ഗാൾവേയിലെ താമസക്കാരനുമായ
ജിമ്മി മാത്യുവിൻറെ പിതാവ് നിര്യാതനായി.
ഗോൾവേ Bon Secours ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സും ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി (ജി ഐ സി സി) കമ്മിറ്റി മെമ്പറുമായ ജിമ്മി മാത്യുവിൻറെ പിതാവ് പാറേക്കാട്ട് വെച്ചൂർ(കരിനാട്ട് ) മാത്യൂ തോമസ്(76) സ്വദേശമായ മുക്കൂട്ടുതറയിൽ നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച 9:30 ന് വസതിയിൽ ശുശ്രൂഷക്കുശേഷം കൊല്ലമുള സെന്റ്.മരിയ ഗൊരേത്തി പള്ളിയിൽ.
ഭാര്യ ത്രേസ്യാമ്മ കണമല കരിനാട്ട് കുടുംബാംഗമാണ്.
മക്കൾ:ജിമ്മി,ജിബിൻ.
മരുമക്കൾ:റിൻസി,സോന.
കൊച്ചുമക്കൾ:ബെൻ,ബ്രെയൻ,ക്രിസ.
ജിമ്മിയും, ഗോൾവേ ക്ലിനിക്കിൽ സ്റ്റാഫ് നേഴ്സ് ആയ ഭാര്യ റിൻസിയും ഗോൾവെയിലെ അതെൻറിയിലാണ് താമസിക്കുന്നത്.
ദുഃഖാർത്തരായ കുടുംബത്തിന് അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു. ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്.
📚READ ALSO:
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- NURSES: https://www.facebook.com/groups/nursingjobsireland
- ACCOMMODATION : https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland