St.Patrick's Day പരേഡിൽ പങ്കെടുത്ത് മലയാളികൾ ഓവറോൾ ട്രോഫിയും മണി പ്രൈസും കരസ്ഥമാക്കി.
ഗാൽവേയിലെ ബല്ലിനാസ്ലോ( Co. Galway , Ballinasloe) ടൗണിൽ നടന്ന St.Patrick's Day പരേഡിൽ ബല്ലിനാസ്ലോ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ മലയാളികൾ സംഘടിപ്പിച്ച പരേഡിന് ഓവറോൾ ട്രോഫിയും മണി പ്രൈസും ലഭിച്ചു. ഇത് മലയാളികൾക്ക് അഭിമാന നിമിഷമാണ്. ഇതാദ്യമായാണ് ബല്ലിനാസ്ലോ ടൗണിൽ പരേഡിൽ മലയാളികൾ പങ്കെടുക്കുന്നത്.
Ireland St.Patrick’s Day പരേഡിൽ പങ്കെടുത്തു prize അടിച്ചോണ്ടു പോയ് മലയാളികൾ ....പൊളിയല്ലേ🤠
വീഡിയോ കാണുക : https://youtu.be/b9G4poYt_ZI
📚READ ALSO:
🔘Vacancies: Paediatrics Medical/Surgical Ward Nurses | Interviews on the March 23rd 2022
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- NURSES: https://www.facebook.com/groups/nursingjobsireland
- ACCOMMODATION : https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland