"ചങ്കോട് ചേർത്തു പിടിച്ചവർ തന്നെ ചങ്കിലായ് ആഴത്തിൽ മുറിവു തന്നപ്പോൾ" റിലീസ് ചെയ്‌തു; നിർമ്മാണം : ശ്രീ മാത്യൂ കരിമ്പന്നൂർ ഷീബാ മാത്യു

അയർലൻഡ് മലയാളികളായ ശ്രീ മാത്യൂ കരിമ്പന്നൂരും ഷീബാ മാത്യുവും ചേർന്ന് നിർമ്മിച്ച ഏറ്റവും പുതിയ ക്രിസ്തിയ ഭക്തിഗാനമാണ് ചങ്കോട് ചേർത്തു പിടിച്ചവർ തന്നെ ചങ്കിലായ് ആഴത്തിൽ മുറിവു തന്നപ്പോൾ എന്ന മനോഹരഗാനം.. 

ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം ഒത്തിരി നൊമ്പരം തന്നിടുന്നു എന്ന ഹിറ്റ്ഗാനത്തിന് ശേഷം ജോബി കാവാലം രചനയും സംഗിതവും നിർവഹിക്കുന്ന ഗാനമെന്ന സവിശേഷതയുമുണ്ട് ഈ ഗാനത്തിന്. ആലാപനം ശ്രീലക്ഷ്മിയാണ് ബിജിഎം കുട്ടി ജോസ്. ജോബി കാവാലം മ്യൂസിക് ഡയറീസ് എന്ന യൂട്യൂബ് ചാനൽ വഴിയാണ് ഈ ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

JOBY KAVALAM MUSIC DIARIES | New Malayalam Christian Devotional Song [𝑵𝒐𝒕𝒆: 𝑷𝒍𝒆𝒂𝒔𝒆 𝒑𝒍𝒖𝒈 𝒊𝒏 𝒚𝒐𝒖𝒓 𝒉𝒆𝒂𝒅𝒑𝒉𝒐𝒏𝒆𝒔 𝒇𝒐𝒓 𝒂𝒏 𝒆𝒏𝒉𝒂𝒏𝒄𝒆𝒅 𝒂𝒖𝒅𝒊𝒐 𝒆𝒙𝒑𝒆𝒓𝒊𝒆𝒏𝒄𝒆!] ____________________________________________ LYRICS & MUSIC : JOBY KAVALAM SINGER : SREE LAKSHMI BGM : KUTTY JOSE BANNER: JOBY KAVALAM MUSIC DIARIES PRODUCER : MATHEWS KARIMPANNOOR AND SHEEBA MATHEW IRELAND STUDIO: AUDIO MIQUEAS DISTRIBUTION : JOBY KAVALAM MUSIC DIARIES


📚READ ALSO:





UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...