ലിവർപൂളിൽ മലയാളികളുടെ ഏക മകൾ അമല മേരി ആശിഷ് ദൈവസന്നിധിയിലേക്ക് യാത്രയായി
യുകെ: ലിവർപൂൾ മലയാളിയും എറണാകുളം പിറവം സ്വദേശിയുമായ ആശിഷ് പീറ്റർ പരിയാരത്തിൻ്റെയും അങ്കമാലി സ്വദേശി എയ്ഞ്ചലിന്റെയും ഏക മകൾ അമല മേരി ആശിഷ് (5) ഇന്ന് രാവിലെ നിര്യാതയായി.
അമല മേരി ആശിഷ് കഴിഞ്ഞ കുറച്ച് നാളുകളായി ലുക്കിമിയ രോഗം ബാധിച്ച് മാഞ്ചസ്റ്റർ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ . ചികിത്സയിലായിരുന്നു.
ദുഃഖാർത്തരായ കുടുംബത്തിന് അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.
ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്.
📚READ ALSO:
🔘എങ്ങനെ ഒരു നല്ല ഡ്രൈവറാകാം; ഡ്രൈവിംഗ് ബുദ്ധിമുട്ടോ ? സഹായിക്കാൻ മലയാളി ഇൻസ്റ്റക്ടർ ഉണ്ടല്ലോ;
🔘2 Double Rooms With a Separate Bathroom Accommodation Available
🔘ആരോഗ്യ പ്രവർത്തകർക്ക് നികുതി രഹിത € 1,000 ബോണസും മാർച്ച് 18 ന് അധിക ബാങ്ക് അവധിയും ലഭിക്കും
🔘 68 വർഷത്തെ ഇടവേളയ്ക്കുശേഷം ടാറ്റ ഇന്നുമുതൽ;ആദ്യ നടപടിയും ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ചു
കൂടുതൽ വായിക്കുക
https://www.facebook.com/UNITYOFCOMMONMALAYALIIRELAND
#Taxcreditcertificate #reduceyourtax #paylesstax #paylesstax #irelandmalayalamvlog #Dependentrelativetaxcredit #homecarertaxcredit #taxback #saveyourtax #Irelandnurses